Tag: kollam bypass

ബഹളംവച്ച ആള്‍ക്കൂട്ടത്തെ മുഖ്യമന്ത്രി നിശബ്ദരാക്കിയത് ഇങ്ങനെ..!!!

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനിടെ ജനക്കൂട്ടത്തിന് മുഖ്യമന്ത്രിയുടെ ശകാരം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഇളകിമറിഞ്ഞ കാണികളെയാണ് മുഖ്യമന്ത്രി ശകാരിച്ച് നിശബ്ദരാക്കിയത്. ബഹളത്തിനിടെ ശരണംവിളി ഉയര്‍ന്നതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു. മുഖ്യമന്ത്രി സംസാരിക്കാനായി വേദിയില്‍ എത്തിയപ്പോഴായിരുന്നു ജനക്കൂട്ടം വലിയ കരഘോഷത്തെടെ ഇളകിമറിഞ്ഞത്. മുദ്രാവാക്യം വിളികളും ആര്‍പ്പുവിളികളും ഉയര്‍ന്നു, സംസാരിക്കാന്‍ തുടങ്ങിയപ്പോഴും...

പദ്ധതികള്‍ വൈകുന്നത് കുറ്റകരമാണ്; പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കില്ല: പ്രധാനമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 'കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു ... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി'...

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇടത് എംഎല്‍എമാരെ ഒഴിവാക്കി; രാജഗോപാലിനെ ഉള്‍പ്പെടുത്തി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം, ചവറ എം എല്‍ എ മാരെയാണ് ഒഴിവാക്കിയത്. ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്....
Advertismentspot_img

Most Popular