Tag: #km mani

എല്ലാം തീരുമാനിക്കേണ്ടത് കേരളഘടകം, മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ കേരള നേതൃത്വമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കള്‍ എല്‍ഡിഎഫില്‍ യോജിച്ച തീരുമാനമെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മാണിയുമായുള്ള സഹകരണനീക്കത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ സിപിഐയുടെ നേതാക്കളുമായി ചര്‍ച്ച...

മാണിയുമായി കൂട്ടുകൂടാന്‍ സിപിഐ റെഡി, സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണ

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടും. ഏത് തരത്തില്‍ ബന്ധം വേണമെന്ന് കേരളത്തില്‍ തീരുമാനമെടുക്കാം. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കന്‍ സിപിഎം സിപിഐ ധരണയായി....

ബാര്‍ കോഴ കേസില്‍ ഗൂഡാലോചനക്കാരെ തുറന്നുകാട്ടുമെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഡാലോചനനടന്നെന്ന് കെഎം മാണി. കോടതി നടപടി പൂര്‍ത്തിയായല്‍ ഗൂഢാലോചനക്കാരെ തുറന്നുകാട്ടുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് മാണിയുടെ പ്രതികരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരളാ...

ആരും സൈഡ് ഗോളടിക്കരുത്,എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല: മാണിയെ പരോക്ഷമായി ട്രോളി കാനം

തൃശൂര്‍; കെ.എം.മാണിയെ ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന...

‘ആദരണീയനായ നേതാവാണ് വി.എസ്’ , പറയുന്നത് ആരാന്നറിയുമോ…?

കോട്ടയം: വി. എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി. വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു. 50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന...

മാണിയുടെ ‘പ്രതിച്ഛായ’യെ തള്ളി, കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ലന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള കെ.എം മാണിയുടെ വിമര്‍ശം തള്ളി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയല്ലെന്ന് ജോസഫ് പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യുടെ പുതിയ ലക്കത്തിലെ ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ മാണി രംഗത്തെത്തിയത്. കസ്തൂരിരംഗന്‍, മാധവ്...
Advertismentspot_img

Most Popular