Tag: karthi
ലാല്‍ സാറാണ് സുല്‍ത്താനിലെ താരം കാത്തി.. ചിത്രം നാളെ തിയ്യേറ്ററില്‍
കാര്‍ത്തി നായകനായ സുല്‍ത്താന്‍ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ചു ചോദിച്ചാല്‍ കാര്‍ത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടന്‍ ലാലിനെ കുറിച്ചാണ്.
' സുല്‍ത്താനില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ സാര്‍ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും...
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി ശിവകുമാര്‍
ചെന്നൈ: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി നടന്‍ ശിവകുമാര്‍ രംഗത്ത്. തമിഴ് സിനിമ സൂപ്പര്‍താരം സൂര്യയുടെും കാര്‍ത്തിയുടെയും പിതാവാണ് ശിവകുമാര്‍. മധുരയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടന്റെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ശിവകുമാറിന്റെ ഈ...
ലാലേട്ടന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കുമെന്ന് കാര്‍ത്തി
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മലയാള, തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്. ഇരുവരും ബിഗ്സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത്...
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്‍മാര്‍, സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും
കൊച്ചി: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നടന്‍മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25ലക്ഷം രൂപ നല്‍കും.
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യജീവനും വീടുകള്‍ക്കും...
മമ്മൂട്ടിയുടെ മകനായി കാര്‍ത്തി
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന ചിത്രം 'യാത്ര'യില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നത് തമിഴ് താരം കാര്‍ത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി...
ഏതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണ്.. അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാര്‍ത്തി
കഴിഞ്ഞ ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയിരുന്നുവെന്ന് നടനും തമിഴ് നടികര്‍ സംഘം ട്രഷററുമായ കാര്‍ത്തി. ഒരു കാരണവശാലും വിഷമിക്കേണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കാര്‍ത്തി പറയുന്നു. ആക്രമിക്കപ്പെട്ട നടി...
സൂര്യയും കാര്‍ത്തിയും ഒന്നിച്ചു പാടി….! ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍
കൊച്ചി: സഹോദര താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാലപിച്ച ഗാനം പുറത്തുവിട്ടു. 'പാര്‍ട്ടി' എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍ നിരയിലാണിപ്പോള്‍.
പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജയ്,...