Tag: karnisena
പകരത്തിന് പകരം… ‘ലീല കി ലീല’ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കാന്‍ ഒരുങ്ങി കര്‍ണിസേന!!
ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം.
കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം...
പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന
തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...
നിലപാട് മയപ്പെടുത്തി കര്‍ണിസേന.. പദ്മാവത് കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ചു, പാനലില്‍ രാജകുടുംബാംഗങ്ങളും ചിത്രകാരന്മാരും
ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു 'മയപ്പെടുത്തി' രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ചിത്രം കണ്ടു വിലയിരുത്താന്‍ കര്‍ണിസേന രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു.
ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം...
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ്...
പദ്മാവത് പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രകോപനം മുന്നറയിപ്പ് അവഗണിച്ചത്
പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍...
പദ്മാതിയിലെ ഗാനത്തിന് വിദ്യാര്‍ഥികള്‍ ചുവടുവെച്ചു; മധ്യപ്രദേശില്‍ കര്‍ണിസേന സ്‌കൂള്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് പരിക്ക്
രട്ലാം: സഞ്ജയ് ലീല ബെന്‍സാലിയുടെ പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു. മധ്യപ്രദേശിലെ രത്ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേന തല്ലിതകര്‍ത്തത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയ്ക്കിടെ ചില വിദ്യാര്‍ഥികള്‍ പത്മാവദിയിലെ 'ഗൂമര്‍' എന്ന ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തിരുന്നു....
പദ്മാവതി റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയ്യാറാവണം; മുന്നറിയിപ്പുമായി കര്‍ണിസേന
ന്യൂഡല്‍ഹി: ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പദ്മാവതി റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തയാറാവണമെന്നു രജ്പുത് കര്‍ണിസേന. സിനിമയുടെ അണിയറക്കാരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്നും കര്‍ണസേന പറഞ്ഞു.
പദ്മാവതി റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക്...