Tag: KALLADA BUS

കല്ലട ബസില്‍ പീഡന ശ്രമം; രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ പീഡന ശ്രമം നടന്നതായി യുവതിയുടെ പരാതി. തമിഴ്നാട് സ്വദേശിനിയാണ് ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ്...

ഇനിയൊരിക്കലും ആ നശിച്ച വണ്ടിയില്‍ കയറില്ലെന്ന് ശപഥമെടുത്തു; കല്ലട ബസിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അരുന്ധതി

കല്ലട ബസിനെതിരേ കൂടുതല്‍ പരാതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലരും അവരവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തി. കല്ലട ബസില്‍ വച്ച് 2015 ലുണ്ടായ ദുരനുഭവം വിശദീകരിച്ച് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി യുടെ ഫേസ്ബുക്ക് കുറിപ്പ്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ആര്‍ത്തവമായതിനാല്‍ ടോയ്‌ലറ്റില്‍ പോവണ്ടത് അത്യാവശമായിരുന്നെന്നും...

കല്ലട ബസ്സിലെ അക്രമത്തിനെതിരേ വ്യാപക പ്രതിഷേധം; ബസ് കസ്റ്റഡിയിലെടുക്കും; കേസെടുത്തത് മൂന്നുപേര്‍ക്കെതിരെ

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥര്‍...
Advertismentspot_img

Most Popular