Tag: KALIDAS JAYARAM
കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തില്‍ അമലാ പോളും
കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തില്‍ അമലാ പോളും. കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'നക്ഷത്തിരം നകര്‍കിരത്'. ചിത്രത്തില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയയായ ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ബാലാജി മോഹന്‍ സംവിധാനം...
ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ ; കാളിദാസിന്റെ കമന്റിന് നീരജ് മാധവിന്റെ മറുപടി
നീരജ് മാധവന്റെ ഫോട്ടോയ്ക്ക് തകര്‍പ്പന്‍ കമന്റുമായി കാളിദാസ് ജയറാം. കാളിദാസ് ജയറാമിന് മറുപടിയുമായി നീരജ് മാധവും. സുഹൃത്തുക്കള്‍ക്കിടയിലെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു നീരജ് മാധവിന്റെ ഫോട്ടോയ്ക്ക് കാളിദാസ് ജയറാം കമന്റിട്ടത്. നീ...
ആഷിക് അബു ചിത്രത്തില്‍ നിന്ന് കാളിദാസ് പിന്‍മാറി; പകരം എത്തുന്നത്
ആഷിക് അബു ചിത്രത്തില്‍ നിന്ന കാളിദാസ് പിന്‍മാറി. വന്‍ താരനിരയെ അണിനിരത്തി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ല്‍ നിന്നും പിന്മാറിയതായി കാളിദാസ് ജയറാം സ്ഥിരീകരിച്ചു. സിനിമയില്‍ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥിരീകരണവുമായി കാളിദാസ് തന്നെ രംഗത്തെത്തിയത്.
ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും...
മഞ്ജുവിനൊപ്പം കാളിദാസും സൗബിനും; സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
ഒടിയനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2011ല്‍ റിലീസായ 'ഉറുമി' എന്ന ഹിസ്‌റ്റോറിക് ത്രില്ലറിനു ശേഷം സന്തോഷ് ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നെടുമുടി...
അര്‍ജന്റീന ഫാന്‍സ് ആയി കാളിദാസനും ഐശ്വര്യ ലക്ഷ്മിയും,സംവിധാനം മിഥുന്‍ മാനുവേല്‍ തോമസ്
കൊച്ചി:യുവനടി ഐശ്വര്യ ലക്ഷ്മി യുവനടന്‍ കാളിദാസ് ജയറാമിന്റെ നായികയാകാന്‍ ഒരുങ്ങുന്നു. 'ആട് 2' എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം മിഥുന്‍ മാനുവേല്‍ തോമസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിലാണ് ഐശ്വര്യയും കാളിദാസും ആദ്യമായി ഒന്നിക്കുന്നത്. സംവിധായകന്‍...
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവില്‍ നായകനായി കാളിദാസ് ജയറാം,സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്
കൊച്ചി:മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കി സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ് മിഥുന്‍. ആ ചിത്രമായിരുന്നു ആട് 2. ആടിന് ശേഷം ആട് 3 സംവിധാനം ചെയ്യുമെന്ന് മിഥുന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവും...
ഇറച്ചിച്ചോറിന്റെ ഫോട്ടോയ്ക്ക് മാപ്പ് ചോദിച്ച് കാളിദാസ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ വ്യക്തിയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട യുവതാരം കാളിദാസ് ജയറാം. രസകരമായ പോസ്റ്റുകളും ഫോട്ടോസുമെല്ലാമായി ആരാധകരോട് സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തുന്ന കാളിദാസിന്റെ ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയാണ് പുലിവാല് പിടിപ്പിച്ചത്.
ഇറച്ചിച്ചോറിന്റെ ഫോട്ടോ സ്റ്റോറിയായി ഇട്ട കാളിദാസ് അപ്പോഴാണ് മുസ്ലിം സഹോദരങ്ങള്‍ക്ക്...
കാളിദാസിന്റെ അടുത്ത ചിത്രം ജീത്തു ജോസഫിനൊപ്പം… ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം…
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ 'പൂമരം' തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു. ഇപ്പോള്‍ തന്റെ അടുത്ത മലയാള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ്.
ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള...