Tag: KALIDAS JAYARAM
മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി
കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...
‘കാളിദാസന്റെ പൂമരത്തിന്റെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല’, അമ്മ പാര്‍വതി
കൊച്ചി: പൂമരത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ കാളിദാസ് ജയറാമും പാര്‍വതിയും. ഭയങ്കര ഇമോഷണലാണെന്നും ഇനി ആരാധകര്‍ പറയട്ടെയെന്നുമായിരുന്നു കാളിദാസിന്റെ പ്രതികരണം.ഏറെ സന്തോഷമുണ്ടെന്നും വളരെ ഇമോഷണലായി ചെയ്ത സിനിമയാണെന്നും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പ്രതികരിച്ചു.
പാര്‍വതിയുടെ വാക്കുകള്‍...
‘അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.. ശെരിക്കും ഇങ്ങനെ ഒരു പടമുണ്ടോ…? ക്യാമറ ഓണ്‍ ആക്കീട്ട് തന്നാണോ ഷൂട്ട് ചെയ്തത്? പൂമരത്തിനെതിരെ വീണ്ടും ട്രോള്‍ മഴ
കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം...
പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു
ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...
കാത്തിരിപ്പിന് വിരാമം… പൂമരം പൂക്കാനൊരുങ്ങുന്നു, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കാളിദാസ്
ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു.
എബ്രിഡ് ഷൈന്‍...
‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്… അമ്മ അഭിനയിച്ച രംഗം ഷെയര്‍ ചെയ്ത് വാലന്റൈന്‍സ് ഡേ ആശംസിച്ച് കാളിദാസ്
കാമൂകീ കാമുകന്‍മാര്‍ പരസ്പരം പ്രണോയോപഹാരങ്ങള്‍ കൈമാറിയും ചിലര്‍ പ്രണയം തുറന്നുപറഞ്ഞും വാലന്റൈന്‍സ് ഡേആഘോഷിക്കുമ്പോള്‍ നടന്‍ കാളിദാസ് ജയറാമിന് ഈ ദിവസം പങ്കുവെക്കാനുള്ള സന്ദേശം അല്പം വ്യത്യസ്തമാണ്. സ്വന്തം അമ്മ പാര്‍വതി അഭിനയിച്ച ഒരു സിനിമയിലെ രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് വാലന്റൈന്‍സ് ഡേ ആശംസ...
പൂക്കാനൊരുങ്ങി ‘പൂമരം’ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തീയേറ്ററുകളിലേക്ക്!!! പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പിനൊടുവില്‍ ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി പ്രഖ്യപിച്ചു. മാര്‍ച്ച് 9 ാം തിയ്യതി ആഗോള റിലീസ് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ...
ഇനി ട്രോളുമായി വരണ്ട…..ഒടുവില്‍ നായകന്‍ തന്നെ പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മഞ്ചേശ്വരം എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ച്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ്...