Tag: kalamassery

കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് ;സംസ്ഥാനത്ത് ആശങ്ക കൂടുന്നു

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും ഒരുമിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ആളുകളെ നിരീക്ഷിക്കാന്‍ സഞ്ചരിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ...

കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാന്‍ സാധ്യതയുണ്ട്. പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളില്‍...

കളമശേരിയില്‍ 30ന് റീപോളിങ്

തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്തില്‍ ഈ മാസം മുപ്പതിന് റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇവിടെ വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റീ...
Advertismentspot_img

Most Popular