Tag: k.n. balagopal

ലോകാരോഗ്യ ദിനത്തില്‍ ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം; വേറിട്ട സന്ദേശവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി 'നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം' എന്ന സന്ദേശ പ്രചാരണത്തിനായി കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ എത്തി. കൊല്ലം വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ബാലഗോപാലിന്റെ വേറിട്ട പ്രചാരണ പരിപാടി അരങ്ങേറിയത്. പ്രഭാത...

വരും ദിവസങ്ങളില്‍ കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ സിപിഎമ്മില്‍ എത്തും; യുഡിഎഫ് വിട്ടുവന്നവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി എല്‍ഡിഎഫ്

കൊല്ലം: യുഡിഎഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി. ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍, ആര്‍.എസ്.പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ്...

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക; ബാലഗോപാല്‍ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണം; തെരഞ്ഞെടുപ്പ് ചൂടിലും ഹൃദയസ്പര്‍ശം മുടക്കാതെ പ്രവര്‍ത്തകര്‍…

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശം എന്ന ഉച്ചഭക്ഷണ പദ്ധതി തെരഞ്ഞെടുപ്പ് ചൂടിനിടയിലും മുടങ്ങിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് തുടങ്ങിവച്ച പദ്ധതിയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്....
Advertismentspot_img

Most Popular