Tag: joseph
ജോസ് കെ. മാണി കാണിച്ചത് ഫ്രോഡ് പരിപാടി..!!! രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് ജോസഫ്; ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.
പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ ടോം ജോസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടില്ല. അതു കൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല....
ജോസഫ് അയഞ്ഞു.. ജോസ് കെ. മാണി മുറുകി; സമവായ ഫോര്‍മുല തള്ളി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിലെ തര്‍ക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോര്‍മുല തള്ളി ജോസ് കെ മാണി പക്ഷം. സിഎഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാക്കാനുമായിരുന്നു പിജെ ജോസഫിന്റെ നിര്‍ദ്ദേശം....
ജോസഫ് ടൈറ്റില്‍ കാര്‍ഡില്‍ പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോയുടെ ഭാര്യയുടെ പേര് നല്‍കിയതെന്തിന്..?
ജോജു ജോർജ് നായകനായെത്തിയ ജോസഫ് ചിത്രം 125 സുവർണ ദിനങ്ങൾ പിന്നിടുമ്പോൾ ആരും ശ്രദ്ധിക്കാത്തൊരു കാര്യം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. ചിത്രത്തിന്റെ താങ്ക്സ് ടൈറ്റിൽ കാർഡിൽ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ടായിരുന്നു....
യുഡിഎഫും കൈവിട്ടു; സീറ്റ് തര്‍ക്കത്തില്‍ ജോസഫ് ഒറ്റപ്പെടുന്നു..?
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. നൂറിലേറെപ്പേര്‍ അംഗങ്ങളായ കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് പി ജെ ജോസഫിനുവേണ്ടി വാദിച്ചത് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. 6...
കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രത്യേക യോഗം വിളിച്ച് ജോസഫ്
കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.
കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ്...
അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ജോജുവിന്റെ പ്രതികരണം
മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ വലിയ അഭിനേതാക്കളോടൊപ്പം മല്‍സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. കിട്ടിയ അവാര്‍ഡെല്ലാം ബോണസാണ്. പുരസ്‌ക്കാരം ലഭിച്ചത് താന്‍ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകളായ ജോസഫിനും ചോലക്കുമാണ്....
ചാര്‍ലിയില്‍ എന്നെയായിരുന്നു ആദ്യം പരിഗണിച്ചത്; പിന്നീട് പാര്‍വതി നായികയായി, കാരണം വെളിപ്പെടുത്തി നടി
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്.
'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ...
ഫോട്ടോസിന് മോശം കമന്റ് ; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും..ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ ജോസഫിലെ നായിക
ഫോട്ടോസിനെകുറിച്ച് മോശം കമന്റ് ചുട്ടമറുപടിയുമായി ജോശപിലെ നായിക മാധുരി. മാധുരിയുടെ ഫോട്ടോസിനെ കുറിച്ച് സംസാരിച്ച വ്യക്തിക്ക് പരസ്യമായിതന്നെ മറുപടി പറഞ്ഞിരിക്കുകയാണ് നടി.നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്....