Tag: jesna

ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടെതെന്ന് സംശയം,കേരള പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു

ചെന്നൈ: ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം റാന്നിയില്‍ നിന്നും കാണാതായ ജസ്നയുടെതാണെന്നാണ് സംശയം. ഇതേതുടര്‍ന്ന്കേരളാ പൊലീസ് തമിഴ്നാട്ടിലെക്ക് തിരിച്ചു. നാളെ രാവിലെ...

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം!!! അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്

കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപയാണ് പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം തിരുവല്ല ഡിവൈഎസ്പിയെയാണ് അറിയിക്കേണ്ടത്. ഫോണ്‍: 9497990035 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള്ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍...

കാണാതായ ജസ്‌ന ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തി; മുറി ലഭിക്കാതെ വന്നതോടെ മൈസൂരിലേക്ക് പോയതായി റിപ്പോര്‍ട്ട്..

റാന്നി: മുണ്ടക്കയത്തു നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നാ മറിയ ജയിംസ്(20) ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തിയതായി സൂചന. മടിവാളയിലെ ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ച് ചെന്നതായും മുറിയില്ലെന്നറിഞ്ഞ് മൈസൂരുവിലേയ്ക്ക് പോയെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ആശ്വാസ ഭവനുമായി ബന്ധപ്പെട്ട ശേഷം ആന്റോ ആന്റണി...
Advertismentspot_img

Most Popular