Tag: jesna misiing

ജസ്‌ന തിരോധാനക്കേസില്‍ വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട : ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍. ജസ്‌നയെ കണ്ടെത്തിയതായുള്ള പ്രചാരണം ശരിയല്ല. എന്നാല്‍ പോസിറ്റീവ് വാര്‍ത്ത ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി.സൈമണ്‍ നല്‍കുന്നത്. ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ അന്വേഷണ...

ജസ്നയുടെ തിരോധാനത്തിലെ ദുരൂഹത വര്‍ധിക്കുന്നു, കാണാതായ ദിവസം ജസ്ന, ആണ്‍സുഹൃത്തുമായി പത്തുമിനുട്ടോളം സംസാരിച്ചിരുന്നു: സൈബര്‍ സെല്‍ പരിശോധന ഫലം പുറത്ത്

പത്തനംതിട്ട : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്നയുടെ തിരോധാനത്തിലെ ദുരൂഹത വര്‍ധിക്കുന്നു. കാണാതായ ദിവസം ജസ്ന, ആണ്‍സുഹൃത്തുമായി പത്തുമിനുട്ടോളം സംസാരിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ആണ്‍സുഹൃത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്....

ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ജസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ തിരോധാനവും അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പത്തനംതിട്ട കൊല്ലമുള കുന്നത്ത്...
Advertismentspot_img

Most Popular