Tag: #jayaram

ജയറാമും ലിയോ തദേവൂസും ഒന്നിക്കുന്നു, ‘ലോനപ്പന്റെ മാമോദീസ’യില്‍ നായികയായി അന്ന രേഷ്മ രാജന്‍

കൊച്ചി:'ഒരു സിനിമാക്കാരന്' ശേഷം ലിയോ തദേവൂസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമിന് നായികയായി 'അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജന്‍ എത്തുന്നു. ഇന്നസെന്റ്, അലന്‍സിയര്‍, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശാന്തികൃഷ്ണ ഈ സിനിമയില്‍...

ചെന്നൈയില്‍നിന്നും വരുന്ന വഴിക്കാണ് അത് സംഭവിച്ചത്‌; തന്നെയും കുടുംബത്തേയും രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയറാം

പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ പെട്ട് പോയ തന്നെയും കുടുംബത്തിനെയും രക്ഷിച്ച കേരള പോലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. കേരള പോലീസിന് പുറമെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയറാം നന്ദി അറിയിക്കുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിക്ക് ആണ് മണ്ണിടിച്ചിലില്‍ ജയറാമും കുടുംബവും കുടുങ്ങിയത്. അവിടെ...

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ...

ജയറാം നായകനായി എത്തുന്നു, ജയരാജിന്റെ സംവിധാനത്തില്‍

കൊച്ചി:ജയരാജിന്റെ അടുത്ത ചിത്രത്തില്‍ ജയറാംനായകനാകുന്നെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിച്ചേക്കും. ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപനവും ഉണ്ടാകും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളുടെ പേരോ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജയരാജും ജയറാമും പകര്‍ന്നാട്ടം, സ്നേഹം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഒന്നിച്ചിരുന്നു. രണ്‍ജി പണിക്കരും ആശാ...

ജയറാം വീണ്ടും തമിഴില്‍, ഇത്തവണത്തെ വരവ് സ്റ്റാലിന്റെ അച്ഛനായി

കൊച്ചി:തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം എത്തുന്നു. സംവിധായകന്‍ ആറ്റ്‌ലിയുടെ അസോസിയേറ്റ് ആയ എനോക് ഏബിള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്ത.റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രിയാഭവാനി ശങ്കര്‍, ഇന്ദുജ എന്നിവരാണ് നായികമാരായി എത്തുന്നത്. മൂന്നു...

അടിപൊളിയായി ഡാന്‍സ് കളിക്കണേ മമ്മൂക്കാ… എന്നു പറഞ്ഞതിന് മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ അമ്മ മഴവില്ല് ഷോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയുടെ റിഹേഴ്‌സല്‍ താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി മാറി. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായയ ഒരു ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. അസ്സലായി ഡാന്‍സ് കളിക്കണേ...

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...

‘എന്നാലും എന്റെ ജയറാമേട്ടാ ഇങ്ങനെ പണികൊടുക്കണമവയിരുന്നോ’….. കൊന്നപ്പൂവില്‍ മഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണി

ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി എത്തി. അവാര്‍ഡ് വേദിയില്‍ അണിയറയില്‍ നിന്ന് എത്തിയ സര്‍പ്രൈസ് ഒരു പണിയായിരിക്കുമെന്ന് മഞ്ജുവും കരുതിയിട്ടുണ്ടാകില്ല. താലം അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ഓന്തിനെ എടുത്ത് നടന്‍...
Advertismentspot_img

Most Popular