Tag: #jayaram

ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ..!!! ദിലീപിനെ ജയറാം സിനിമയിലെത്തിച്ചതിനെ കുറിച്ച് വെളിപ്പെടുത്തല്‍

ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരമായിരുന്നു ജയറാം. മലയാള സിനിമയിലെ ജനപ്രിയ താരമായ നിറഞ്ഞു നിന്നിരുന്ന ജയറാം സംവിധായകന്‍ കമലിന് ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അതിന് ശേഷം ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്യുകയാണ് ഉണ്ടായത്. കമലിന്റെ അസിസ്റ്റന്റായി ആയിരുന്നു ദിലീപിന്റെ തുടക്കം. ഇപ്പോള്‍ ഇതേ...

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍ഗോഡ് മുതല്‍ പാറശാലവരെ സഞ്ചരിക്കണമെന്ന് ജയറാം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയും വിഷു ആശംസയും നേര്‍ന്ന് നടന്‍ ജയറാം എത്തിയിരുന്നു. ഇദ്ദേഹത്തെ കൂടാതെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, കാളിദാസ്, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിഷു ആശംസകളുമായി എത്തി. മന്ത്രി...

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി… ജയറാമിന് സ്വപ്‌നസാഫല്യം

'അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ, മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സന്തോഷത്തിലാണ് ജയറാം. ഒരുപാട് നാളത്തെ സ്വപ്നം സഫലമായതിന്റെ സന്തോഷമാണ് ജയറാമിന്. അദ്ദേഹത്തിന്റെ 'ഗ്രാന്‍ഡ് ഫാദര്‍' എന്ന പുതിയ ...

പുരോഹിതന്മാര്‍ മാത്രം ധരിക്കുന്ന ജപമാല ധരിച്ച് ജയറാം!!! കാരണം തിരക്കിയ ആരാധകര്‍ ഞെട്ടി

കൊച്ചി: പൊതുവേദിയില്‍ പുരോഹിതന്മാര്‍ മാത്രം ധരിച്ചു കാണുന്ന വലിയ കുരിശുള്ള ജപമാല ധരിച്ച് നടന്‍ ജയറാം. എറണാകുളം നെടുമ്പാശ്ശേരിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് വലിയ കുരിശുള്ള മാല ധരിച്ച് താരമെത്തിയത്. ഇതു കണ്ടതോടെ ആരാധകര്‍ ആദ്യം ഞെട്ടി. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക്...

വിവാഹ വാര്‍ഷികദിനത്തില്‍ ജയറാമിന് സര്‍പ്രൈസ് ഒരുക്കി അണിയറക്കാര്‍ (വീഡിയോ)

കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായ ജയറാം-പാര്‍വതി വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. 1992 സെപ്റ്റംബര്‍ 7 നാണ് ജയറാം പാര്‍വതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പര്‍ താരമായി തിളങ്ങുകയായിരുന്നു പാര്‍വതി. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള...

ആ ജീപ്പ് ഓടിച്ചത് താന്‍ അല്ലെന്ന് ജയറാം

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടന്‍ ജയറാം. ഓഫ് റോഡ് െ്രെഡവിങിനിടെ ജീപ്പ് അപകടത്തില്‍പെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ വിഡിയോ തന്റേതല്ലെന്നും അപകടത്തില്‍പെട്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും ജയറാം പ്രതികരിച്ചു. 'ഞാന്‍ ഓടിച്ചു അപകടത്തിലായി എന്ന്...

നടന്‍ ജയറാം വാഹനാപകടത്തില്‍പ്പെട്ടോ? സത്യാവസ്ഥ ഇതാണ്…

ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തില്‍പെട്ട് എന്നായിരുന്നു വാര്‍ത്തകള്‍. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പൊ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. വിഡിയോയില്‍ ഉള്ളത് ജയറാം അല്ല എന്ന്...

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ‘ലോനപ്പന്റെ മാമോദീസ’യുമായി ജയറാം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സിനിമാക്കാരന്‍ ഒരുക്കിയ ലിയോ തദ്ദേവൂസാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സെപ്റ്റംബര്‍ അഞ്ചാം തീയതി അങ്കമാലിയില്‍ ആരംഭിക്കാന്‍ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അങ്കമാലി...
Advertismentspot_img

Most Popular