Tag: jalandhar bishop
ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവം ഉണ്ടല്ലോ..!! കന്യാസ്ത്രീ പീഡനക്കേസില്‍ കോടിയേരി പറയുന്നു
കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് കുറ്റവാളികളെ നിയമത്തിനുമുന്നില്‍...
കന്യാസ്ത്രീയെ പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദ്ദനം പോലെ ഹീനം, ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തടസം എന്താണെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തിയാണ് കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ച സംഭവമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വ്രതനിഷ്ഠയോടെ കഴിയുന്നവരാണ് കന്യാസ്ത്രീകള്‍. ലോക്കപ്പില്‍ നിസഹായനായ വ്യക്തിയെ അടിക്കുന്നത് ഹീനമാണ്. അത് പോലെ തന്നെ ഹീനമാണ് കന്യസ്ത്രീയെ മഠത്തില്‍ പോയി...
മൊഴിയില്‍ വൈരുദ്ധ്യം; ബിഷപിനെ വീണ്ടും ചോദ്യം ചെയ്യും; ഉന്നതര്‍ തീരുമാനിക്കും അറസ്റ്റ് വേണോ എന്ന്
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണു വിവരം. മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസിനു മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ്...
വീണ്ടുമൊരു വീഴ്ചയ്‌ക്കൊരുങ്ങി കേരള പൊലീസ്; ബിഷപ് പറയുന്നതെല്ലാം പച്ചക്കള്ളം; ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കാതെ ഉന്നതര്‍; ഒന്നുമറിയാത്ത പോലെ മുഖ്യമന്ത്രിയും
കൊച്ചി: മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന...