Tag: jalander bishop rape case

കുറവിലങ്ങാടുളള ടാക്‌സി ഡ്രൈവറുമായും ഡല്‍ഹി സ്വദേശിയായ ഒരാളുമായും അവിഹിതബന്ധം; ഡ്രൈവറും കന്യാസ്ത്രീയും ചേര്‍ന്ന് മഠത്തിലെ മദറിനെ ഭീഷണിപ്പെടുത്തി: ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആരോപണം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞ കന്യാസ്ത്രീക്കെതിരെ പുരുഷ ബന്ധം ആരോപിച്ച് ജലസന്ധറിലെ സന്യസ്ത സഭ. മിഷനറീസ് ഓഫ് ജീസസിന്റെ ലെറ്റര്‍ ഹെഡില്‍ പിആര്‍ഒ സിസ്റ്റര്‍ അമലയുടെ പേരില്‍ ഇന്നലത്തെ തീയതിയില്‍ (1009018) ഇറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പിലാണ്, ഈ ആരോപണങ്ങള്‍. ഡല്‍ഹി സ്വദേശിയായ ഒരാളുമായും...

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതി:പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ല,നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലന്നും ഡിജിപി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ല. അതിനാലാണ് നടപടികളില്‍ താമസമുണ്ടാവുന്നത്. അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടിവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവും. ആരെയും...

ജലന്ധര്‍ ബിഷപ്പ് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ പീഡിപ്പിച്ചു ; ഫോണില്‍ വിളിച്ചും ബിഷപ്പ് അശ്ലീലം പറഞ്ഞു; വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്. ബിഷപ്പ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു. തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ പീഡിപ്പിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും...

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ജലന്ധര്‍ രൂപത

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലന്തര്‍ രൂപത. ദേശീയ വനിതാ കമ്മീഷനും കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വിഷയത്തില്‍ ഇടപെട്ടതോടെ ബിഷപ്പും രൂപതയും കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ്...
Advertismentspot_img

Most Popular