Tag: jalandar bishop rape case

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

പഞ്ചാബ്: കന്യാസ്ത്രീ പീഡന പരാതി നല്‍കിയ ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ബിഷപ്പ് ഹൗസിന് ചുറ്റും സായുധ സേനയെ വിന്യസിച്ചു. ബിഷപ്പ് ഹൗസും പരിസരവും പൂര്‍ണമായും പോലീസിന്റെ അധീനതയിലാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍...

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് നേരെ ആക്രമണ ഭീഷണി, മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടാവാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ജലന്ധര്‍...
Advertismentspot_img

Most Popular