Tag: interview
ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!
ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...
ശരീരത്തെ കുറിച്ച് പറഞ്ഞ് കൊച്ചാക്കുന്നത് മോശം പ്രവണത.. ആമിയില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആമിയില്‍ നിന്ന് പിന്മാറിയതിന്റെ പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍. ഒറ്റ വാക്കില്‍ ഒതുക്കാവുന്ന കാരണമല്ല ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തനിക്കുളളതെന്ന് അവര്‍ പറഞ്ഞു. അതേസമയം ചിത്രത്തെ കുറിച്ച് കമല്‍...
എന്റെ പണമായിരുന്നു കാമുകന് വേണ്ടത്, അമ്മയെ ഒഴിവാക്കാന്‍ പറഞ്ഞു: മുപ്പത് കഴിഞ്ഞിട്ടും വിവാഹിതയാകത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി
കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി എത്തുന്നത്. മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി.വയസ്സ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം...
പശു നമ്മുടെ കയ്യില്‍ നിന്നും പോയി, പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയത ഉണ്ടാകും; അഞ്ച് പശുക്കളെ വളര്‍ത്തുന്ന എന്നോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, പശുവിനെ ഒഴിവാക്കാന്‍: സലിം കുമാര്‍
നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. സിനിമയില്‍ ഉണ്ടായിരുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചതായി സലിം കുമാര്‍ തന്നെ വെളിപ്പെടുത്തുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന...
നമ്മള്‍ അനുവദിക്കാതെ ആരും നമ്മളെ തൊടില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും നടി ഇനിയ
അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു' സ്റ്റാര്‍ ആന്‍ഡ്...
ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തു; പക്ഷേ മുഴുവന്‍ സമയവും നഗ്നയാണ്; മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു
കൊച്ചി: കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു.
ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്‍...