Tag: interview
ബ്ലൗസില്ലാതെ അവരേക്കാള്‍ നന്നായി ഞാന്‍ ചെയ്‌തേനെ; അവരും ദൈവ വേഷമൊന്നുമല്ല സിനിമയില്‍ ചെയ്യുന്നത്… ബിക്കിനി വേഷം തന്നെയാണ്; ഷക്കീല
ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യന്‍ യുവാക്കളെ ഏറെ സ്വാധീനിച്ച നടിയായിരിന്നു ഷക്കീല. ഇപ്പോള്‍ സിനിമകള്‍ കുറവാണെങ്കിലും ഇടയ്ക്ക് തമിഴ്, മലയാള സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമ ചെയ്യുമ്പോള്‍ അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നതെന്നും ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും തുറന്ന്...
എനിക്കിഷ്ടമുള്ളത് എനിക്ക് തോന്നുമ്പോള്‍ ചെയ്യും; തുറന്നടിച്ച് പ്രിയാമണി
ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് പ്രിയാമണി കേള്‍ക്കേണ്ടിവന്നത്. ബിസിനസ്സുകാരനായ മുസ്തഫ രാജാണ് പ്രിയാമണിയുടെ ഭര്‍ത്താവ്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും രണ്ട് മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍,...
മോഹന്‍ലാലുമായി ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ജയരാജ്
ജയരാജും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. അതിന്റെ കാരണമെന്തെന്നു ചോദിച്ചപ്പോള്‍ ജയരാജിന്റെ മറുപടി അത് തെറ്റായിരിക്കും എന്നാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജിന്റെ മറുപടി. മോഹന്‍ലാലുമായി താന്‍ ഒരു സിനിമ തീരുമാനിച്ചുവെന്നും അത് നടക്കാതെ പോകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു....
അതാണ് ജീവിതത്തില്‍ പറ്റിയ പറ്റ് …….തുറന്ന് പറച്ചിലുമായി രചന
കൊച്ചി:വളരെ പെട്ടെന്നാണ് രചന നാരായണന്‍കുട്ടി എന്ന നടി മലയാളികള്‍ക്ക് പ്രീയപ്പെട്ടവളായത്. തന്റെ വിവാഹ മോചനത്തെക്കുറിച്ചും ആ പ്രതിസന്ധിയെ മറികടന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് രചന. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട്...
പെണ്ണുകെട്ടിക്കാന്‍ നോക്കുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ദേ ഇതാണ്
കൂട്ടുകാര്‍ എന്നെ പിടിച്ചു കെട്ടിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. കല്യാണം കഴിക്കാതെ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടി പല നമ്പറുകളും ഇറക്കുന്നുണ്ട്. എന്റെ തീരുമാനം വിവാഹം ഉടനെ വേണ്ടാ എന്നാണ്....
സ്ത്രീകളുടെ തുണി ഉരിയിപ്പിച്ച് ചിത്രീകരിച്ച് സിനിമാ കച്ചവടം നടത്തിയിട്ടില്ല; വിവാഹം അശാസ്ത്രീയമായ പരിപാടിയാണെന്ന് ബാലചന്ദ്ര മോനോന്‍
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. കപ്പ ടി.വിയിലെ ഹാപ്പിനെസ് പ്രൊജക്ടിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നോക്കൂ, എന്റെ സിനിമയില്‍ സ്ത്രീകളെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ അവരെ വിവസ്ത്രരാക്കി ചിത്രീകരിച്ച് സിനിമാ കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ല. പല മഹാന്‍മാരും എന്നെ...
വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താന്‍ തെറ്റായ മാതൃക ആകുമായിരിന്നു; എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിസി
നീണ്ട 26 വര്‍ഷത്തെ വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താനൊരു തെറ്റായ മാതൃക ആകുമായിരുന്നെന്ന് ലിസി. 2016ലാണ് ലിസി പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ വിവാഹബന്ധം തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍...
ദുല്‍ഖറിനെ കുട്ടികളെപ്പോലെ കൊഞ്ചിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദ്രാ മാസ്റ്റര്‍!!! ഇത്രയും എളിമയുള്ള താരത്തെ കണ്ടിട്ടില്ല
തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഡാന്‍സ് കൊറിയോഗ്രാഫറാണ് ബ്രിന്ദാ മാസ്റ്റര്‍. ബിന്ദ്രാ മലയാളികളുടെ പ്രിയതാരം കുഞ്ഞിക്കയെ കുറിച്ച് വാചാലയായതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് അവര്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞത്.
കുട്ടികളെപ്പോലെ ആരെയെങ്കിലും കൊഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ഖറിനോടാണെന്ന്...