Tag: interview
ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനല്ല ഞങ്ങള്‍ വിവാഹിതരായതെന്ന് സാനിയ മിര്‍സ
ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. 'ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല....
എനിക്കുള്ളത് അണ്ഡാശയമാണ്.. അല്ലാതെ ബോള്‍സ് അല്ല; അതുപോലെ ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണെന്ന് നടി അമലാ പോള്‍
മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് ബോളിവുഡിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി അമല പോള്‍. അതിന് മുന്‍പ് 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. അമല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തെക്കുറിച്ചും...
മഞ്ജുവിന്റെ തിരിച്ചു വരവ് അറിയിച്ചത് ശ്രീകുമാര്‍ മേനോന്‍; കാണാന്‍ സൗകര്യമൊരുക്കിയതും ശ്രീകുമാര്‍; ദിലീപിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്… വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്…
ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്‌സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്. റോഷന്‍ സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കരങ്ങളും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ്...
അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ എന്നോട് മിണ്ടാതായി
ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ മികവുകൊണ്ട് അനുശ്രീയെ തേടി ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിന്നു. ഇപ്പോള്‍ ഓട്ടോറിക്ഷ എന്ന ചിത്രത്തിലൂടെ പ്രധാനകഥാപാത്രമായി എത്തുകയാണ് അനുശ്രീ.
അഭിനയത്തിന്റെ തുടക്കകാലത്ത് ഏറെ വിഷമങ്ങള്‍...
ഇപ്രാവശ്യം അവാര്‍ഡ് താങ്കള്‍ക്കാണെന്ന് ഡല്‍ഹിയില്‍നിന്ന് വിളിച്ചുപറഞ്ഞു; ഒടുവില്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു,; ഇന്ത്യയില്‍ ഇത് പതിവാണ്….
കോമഡി നടന്മാരായെത്തി സ്വഭാവ നടന്മാരായി മാറുകയും മികച്ച ദേശീയ, സംസ്ഥാന അവാര്‍ഡു വരെ സ്വന്തമാക്കിയവര്‍ മലയാളത്തിലുണ്ട്. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഹാസ്യതാരമായി എത്തി സ്വഭാവനടനായി തിളങ്ങിയ ഒരാളാണ് കൊച്ചുപ്രേമന്‍.
എം.ബി.പത്മകുമാര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവന്‍ എന്ന ശക്തമായ കഥാപാത്രം കൊച്ചു...
സംഘിയാണോ…? സ്ഥിരം ചോദ്യത്തിന് അനുശ്രീയുടെ കിടിലന്‍ മറുപടി….!!!
ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയ നടി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയ സംഘി പരിവേഷം ചാര്‍ത്തി നല്‍കിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അനുശ്രീ...
ഇപ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യാനാവില്ല; ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ…
ഞാന്‍ ദുരിതത്തിലാണ്. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇപ്പോള്‍ അതിന് സാധിക്കില്ല. ഞാന്‍ നിസ്സഹായവസ്ഥയിലാണ്. ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ.. ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ... നടി ചാര്‍മിളയാണ് ഇപ്പോഴത്തെ ജീവിതാവസ്ഥ പറയുന്നത്.
'മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല....
എല്ലാത്തിനും കാരണം അയാളാണ്… ‘എന്റെ അമ്മ വേശ്യയാണെന്ന് പറഞ്ഞു, എന്നെ മനോരോഗിയും മയക്കുമരുന്നിന് അടിമയുമാക്കി’ :നടി കനക
കൊച്ചി:ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും തിളങ്ങിനിന്ന നടിയാണ് കനക. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള താരം വളരെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. സിനിമയില്‍ നിന്ന് മാറിയതോടെ കനകയെക്കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. കനക മനോരോഗിയാണെന്നും...