Tag: interview
സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങിയ കലിംഗ ശശി; ഷൂട്ടിങ്ങിന് പോയത് ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍നിന്ന് ഹെലികോപ്റ്ററില്‍..!!!
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം കലിംഗ ശശി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയറ്ററുകളിലെത്തിയില്ല. അന്ന്...
രാമായണവും കണ്ട് ഇരുന്നാല്‍ പോരാ..!!! ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത്…!!!
രാമായണവും മഹാഭാരതവും കണ്ട് ഇരിക്കുകയല്ല, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ആരംഭിച്ചതിനെ കുറിച്ചും പിന്നീട് അത് കണ്ടിരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...
ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്; ഒരു നടന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു: സിദ്ദിഖ്
സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണെന്ന് സംവിധായകന്‍ സിദ്ദിഖ്.
ബിഗ് ബ്രദര്‍ എന്ന സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്നും അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് മനോരമ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞു.
'എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാന്‍...
ഞാന്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം
കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനനേടിയ യുവനടനാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയ്ന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷെയ്ന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
'ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍...
ഒരു കൂട്ടര്‍ വിചാരിച്ചാല്‍ ഒതുക്കാനാവില്ല; ജോലി നഷ്ടപ്പെടുമെന്ന് കരുതി പറയേണ്ടത് പറയാതിരിക്കില്ല: പാര്‍വതി തിരുവോത്ത്
തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് മലയാള സിനിമയില്‍ പാര്‍വതിക്ക് അവസരം കുറയുന്നതിന് കാരണമായി. ഇപ്പോള്‍...
അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ..!!! നിര്‍മാതാവിന്റെ ഓഫിസില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തുന്നു.
'ചെന്നൈയില്‍ ഷൂട്ടിങ്ങിന് ചെന്നാല്‍ ഞാന്‍ സ്ഥിരമായി ഒരു ഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് പറഞ്ഞു, ഇന്നു മുതല്‍ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്.
പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു....
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും?
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും. സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാല്‍ സംവിധായകനെന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരപ്പിച്ചുവെന്നും നടന്‍ ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവര്‍ത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ...
തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ സഹായിച്ചത് വില്ലന്‍ വേഷങ്ങളാണെന്ന് ജയസൂര്യ
വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. തന്നിലെ നടനെ മാറ്റിയത് വില്ലന്‍ വേഷങ്ങള്‍ ആണെന്ന് ജയസൂര്യ പറയുന്നു. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''ആദ്യമായി നായകനായി അഭിനയിച്ച സിനിമ ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രമായിരുന്നു. അതിന്റെ തമിഴ്,...