Tag: interview
‘നസ്രിയയെ കാണുമ്പോഴാ പ്രിയ വാര്യരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്..!’ നസ്രിയയെ സന്തോഷിപ്പിക്കുന്നതിന് എന്നെ ആക്രമിക്കണോ…? പ്രിയ വാര്യര്‍ ട്രോളര്‍മാരോട്
'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനരംഗം വന്നതോട് വന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ടാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പ്രിയ വാര്യര്‍ സ്റ്റാര്‍ ആയത്. പ്രിയയുടെ കണ്ണിറുക്കല്‍...
ഇഷ്ടമായില്ലെങ്കില്‍ അത് തുറന്ന് പറയും; തിരക്കഥയില്‍ കൈകടത്താറില്ലെന്ന് ടൊവിനോ തോമസ്
തിരക്കഥയില്‍ താന്‍ കൈ കടത്താറില്ലെന്നും എന്നാല്‍ അത് ഇഷ്ടമായില്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യം തനിക്കുണ്ടെന്നും ടൊവീനോ തോമസ്. സിനിമയില്‍ മറ്റ് താരങ്ങള്‍ക്കായി വെച്ചിട്ടുള്ള രംഗങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാറില്ല. അതിന് താല്‍പര്യവുമില്ല. കാരണം ഞാനും അത്തരം വേഷങ്ങള്‍ ചെയ്തു വന്നിട്ടുള്ള വ്യക്തിയാണ്. ചെറിയ സീനുകളില്‍ നിന്നാണ്...
ആരുടേയും ഇഷ്ടം പിടിച്ച് പറ്റാന്‍ ആഗ്രഹിക്കുന്നില്ല; സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് ഞാനെന്ന് പൃഥ്വിരാജ്
തിരുവനന്തപുരം: സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് താനെന്നും ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക തന്റെ ഉദ്ദേശമല്ലെന്നും നടന്‍ പൃഥ്വിരാജ്. സത്യത്തില്‍ ഇങ്ങനെ ജീവിക്കാന്‍ മാത്രമേ തനിക്ക് അറിയൂവെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.
സിനിമ തന്റെ പാഷനാണെന്നും അഭിനയം ഇഷ്ടമാണെങ്കിലും സംവിധാനം തന്നെയാണ് തന്റെ...
അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും എന്നെ കിട്ടില്ല; മറുപടിയുമായി നടി
പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേഷക മനസില്‍ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിരവധി അവസരങ്ങള്‍ മഡോണയെ തേടിയെത്തി. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ മഡോണയെ കുറിച്ച് സിനിമാലോകത്തില്‍ പല ഗോസിപ്പുകളും ഉയര്‍ന്നുവന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ...
സിനിമയില്‍ സെലക്ടീവാകാന്‍ ഞാനില്ല, അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും: ഇന്ദ്രന്‍സ് പറയുന്നു…
സിനിമയില്‍ സെലക്ടീവാകാന്‍ താത്പര്യമില്ലെന്നും അങ്ങിനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും നടന്‍ ഇന്ദ്രന്‍സ്. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന്‍ ഞാനില്ല . അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ, വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
നിരവധി പേര്‍ സിനിമയില്‍ വന്നു അവരില്‍ പലരും വീട്ടിലിരിക്കുന്നു. സെലക്ടീവായതാകാം കാരണം...
ഞങ്ങളുടെ സ്വഭാവത്തില്‍ ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നസ്രിയ!!! എന്റെ ചോയ്‌സ് സിനിമയല്ല, പിന്തുടരുന്നത് മറ്റൊന്നിനെയെന്ന് ഫഹദ് ഫാസില്‍
വിവാഹം കഴിഞ്ഞ് 4 വര്‍ഷമായിട്ടും ജീവിതത്തില്‍ അതേ പ്രണയം കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന താര ദമ്പതികളാണ് ഫഹദും നസ്രിയയും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ചും സിനിമയേക്കുറിച്ചും ഇരുവരും മനസ്സു തുറന്നു.
ഇപ്പോഴുള്ള 'ഡിസിപ്ലിന്‍' ഉണ്ടായത് നസ്രിയയുടെ കൂടെ ചേര്‍ന്നതില്‍ പിന്നെയാണ്. ഈ...
‘ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്, മറ്റുള്ളവര്‍ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിക്കണ്ട കാര്യമില്ല’ മനസ് തുറന്ന് നയന്‍താര
സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും തുറന്ന് പറഞ്ഞ് നയന്‍താര. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ശിവകാര്‍ത്തികേയനും അനിരുദ്ധും വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സ് മനസ് തുറന്നത്.
'ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയില്‍...
മദ്യത്തെക്കാള്‍ വലിയ ലഹരി ലാല്‍സാറിന്റെ സന്തോഷം; ആയിരം കഥയെങ്കിലും ലാല്‍ സാര്‍ ഒരുവര്‍ഷം കേള്‍ക്കാറുണ്ട്; അവസരം കിട്ടാത്തവര്‍ എന്നെ കുറ്റം പറയും: ആന്റണി പെരുമ്പാവൂര്‍
നടന്‍ മോഹന്‍ ലാലിന്റെ സന്തതസഹചാരിയും ഡ്രൈവറും നിര്‍മ്മാതാവുമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനൊപ്പം ചേര്‍ന്നതോടെ ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്ക് ആണ് ആന്റണിയുടെ ജീവിതം പോയത്. മോഹന്‍ലാലിന്റെ പുതിയ സാഹചര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. ഒരു വര്‍ഷം ചുരങ്ങിയത് ആയിരം കഥയെങ്കിലും മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ചെയ്യുന്നത് മൂന്നോ...