Tag: insulting

മലയാളികളെ ‘നാണംകെട്ടയാളുകളുടെ സംഘം’ എന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമി 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ നാണം കെട്ടയാളുകളുടെ സംഘമെന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസ്. മഹാ പ്രളയത്തെ അതിജീവിച്ച് ദുരിതാശ്വാസ തുക കണ്ടെത്തുന്നതിനായി ലോകമെങ്ങും ആഹ്വാനങ്ങള്‍ നടക്കുന്നതിനിടെ ചാനല്‍ചര്‍ച്ചയിലാണ് 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് മലയാളികളെ അര്‍ണബ് അപമാനിച്ചത്. മലയാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് റിപ്പബ്ലിക്ക്...

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി നേതാവിന്റെ അശ്ലീല പരാമര്‍ശം,ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച്

ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ പ്രതിഷേധം ശക്തം.അധിക്ഷേപ പ്രസ്താവന നടത്തിയ എം.എല്‍.എ എസ്.വി ശേഖറിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തമിഴ്നാട് ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തമിഴ്നാട് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തിന്റെ...
Advertismentspot_img

Most Popular