Tag: illegal

മുത്തലാഖ് നിയമവിരുദ്ധം; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ ലോക്സഭാ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായിരുന്നില്ല. ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഇന്‍ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍...

ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് സൈറ്റുകള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ...

ബ്യൂട്ടി സ്പാ നിര്‍മ്മിച്ചത് അനധികൃതമായി; പ്രിയങ്ക ചോപ്രയ്ക്ക് ബി.എം.സി നോട്ടീസ്

മുംബൈ: അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചുവെന്ന പേരില്‍ പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്. ഒഷിവാരയില്‍ പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മാണം കണ്ടെത്തി. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചാണ് സ്പായുടെ...

സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം തുടരാന്‍ യുവാവ് തെരഞ്ഞെടുത്തത് പെണ്‍വേഷം!!! ഒടുവില്‍ ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കണ്ടെത്തിയത് ഇങ്ങനെ

പൂനെ: സുഹൃത്തിന്റെ ഭാര്യയായ വീട്ടമ്മയുമായുള്ള ബന്ധം തുടരാന്‍ 45കാരന്‍ ഫ്‌ളാറ്റിലെത്തിയിരുന്നത് പെണ്‍വേഷം കെട്ടി. വര്‍ഷങ്ങളായി നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് യുവതിയുമായുള്ള ബന്ധം തുടര്‍ന്ന യുവാവിനെ ഒടുവില്‍ യുവതിയുടെ ഭര്‍ത്താവ് തന്നെ കൈയ്യോടെ പിടികൂടി. പെണ്‍വേഷം കെട്ടി തന്റെ ഭാര്യയെ കാണാന്‍ ഫ്‌ളാറ്റിലെത്താറുള്ള പൂനെ...
Advertismentspot_img

Most Popular