Tag: ig sreejith

സന്നിധാനത്ത് സുരക്ഷാ ചുമതല ഏറ്റെടുത്ത് വീണ്ടും ഐജി ശ്രീജിത്ത്

തിരുവനന്തപുരം: ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല ഐ.ജി എസ്. ശ്രീജിത്തിന്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷയുടെ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡി.ഐ.ജി എസ്. സുരേന്ദ്രന് നല്‍കി. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി.സി.പി ജി. ജയ്ദേവ് ഐ.പി.എസും ക്രൈംബ്രാഞ്ച് എസ്.പി...

അയ്യപ്പസന്നിധിയില്‍ തൊഴുതു പൊട്ടിക്കരഞ്ഞ് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം

സന്നിധാനം: അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്ന് പുലര്‍ച്ചെയാണ് ഐജി ശ്രീജിത്ത് ദര്‍ശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമര്‍ശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവര്‍ത്തക കവിത ജക്കാലും...

‘ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല’ ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി രശ്മി നായര്‍

കൊച്ചി: ഐ.ജി ശ്രീജിത്തിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മോഡല്‍ രശ്മി നായര്‍. ശ്രീജിത്തിനെതിരെ പരാതി നല്‍കുമെന്നും രശ്മി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. നമ്പി നാരായണന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെ രശ്മി ഐജി ശ്രീജിത്തിനെതിരെ ഫെയ്സ്ബുക്കിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പെണ്‍വാണിഭക്കേസില്‍...

പോലീസ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ, അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ പേരുകളാണ് പേരറിവാളനും നമ്പി നാരായണനും: ഐജി ശ്രീജിത്തിനെതിരെ രശ്മി നായര്‍

കൊച്ചി: ഐജി ശ്രീജിത്തിനെതിരെ തുറന്നടിച്ച് പ്രശസ്ത മോഡല്‍ രശ്മി നായര്‍. പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ, അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ പേരുകളാണ് പേരറിവാളനും നമ്പി നാരായണനുമെന്ന് രശ്മി പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിധി വന്ന പശ്ചാത്തലത്തിലാണ് രശ്മിയുടെ പ്രതികരണം. രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; എന്റെ...
Advertismentspot_img

Most Popular