Tag: icc

ട്വന്റി 20യില് ഏറ്റവും അധികം റൺസ് പിറന്ന ഓവർ ഓർമയുണ്ടോ എന്ന് ഐസിസി; സ്റ്റുവർട്ട് ബ്രോഡിന്റെ മറുപടി വൈറൽ

ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡ് കുറിച്ചിരുന്നു. ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് പിറന്ന രണ്ടാമത്തെ ഓവർ എറിഞ്ഞ ബൗളർ എന്ന റെക്കോർഡ് ഇനിയങ്ങോട്ട് ദുബേയെ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തും. ദുബേയുടെ ഓവറിനു പിന്നാലെ...

സച്ചിനെപ്പോലെ രോഹിത് ..!!! അക്തര്‍ പറയുന്നു

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. രോഹിത് സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്നും രോഹിതിന്റെ അപ്പര്‍ കട്ടുകള്‍ സച്ചിന്റേതിനു സമാനമാണെന്നും അക്തര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷമാണ് അക്തര്‍ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയത്. ''രോഹിത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍...

ഇന്ത്യയ്ക്ക് തിരിച്ചടി; ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കില്ലെന്ന് ഐസിസി

ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെ ലോകകപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു...

സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്

കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐ സി സിയുടെ വിലക്ക്. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് മുന്‍ താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് വിഖ്യാത താരത്തിനെതിരെ...

ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന് ഇന്ത്യയ്ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല..!!!

മുംബൈ: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ലോകകപ്പില്‍ കളിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു (ഐസിസി) നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കത്തു തയാറാക്കുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് കത്തു തയാറാക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 935 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. കോലിയെക്കൂടാതെ ആറാം...

ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍

ഗയാന: പാകിസ്താനെതിരെയുള്ള വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ 134 റണ്‍സ് വിജയ ലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സുകളെത്തിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ അദ്ഭുതം സമ്മാനിച്ചെങ്കിലും പിച്ചിലൂടെ പാക് താരങ്ങള്‍ ഓടിയതിന്...

വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ജയം കാപിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്...
Advertismentspot_img

Most Popular