Tag: hollywood

പ്രശസ്ത നടനും ഭാര്യയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘ഹലോ, ഞാനും റീറ്റയും ഓസ്ട്രേലിയയിലാണ്. ഞങ്ങൾക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു....

തൊലിയുടെ നിറം കുറഞ്ഞുപോയത് കൊണ്ട് ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കി!!! ആ സംഭവം തന്നെ തര്‍ത്തു കളഞ്ഞെന്ന് നടി

ബോളിവുഡിലെ തിരക്കുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സിരീസില്‍ പ്രധാന കഥാപാത്രത്തിലൂടെ ഹോളിവുഡിലേക്കും പിന്നീട് താരം ചേക്കേറി. എന്നാല്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് നിറത്തിന്റെ പേരിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി...

ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു

മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...