Tag: history

മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ… പൊന്നോണം വരവായി..

ജാതി, മത ഭേദമെന്യേ, പണ്ഡിത പാമര ഭേദമില്ലാതെ, ഉച്ച നീചത്വങ്ങളില്ലാതെ കേരളീയര്‍ ഒത്തൊരുമയോടെ ആഘോഷിക്കുന്ന മഹോത്സവത്തിന് ഇനി രണ്ടു നാള്‍ മാത്രം. പ്രളയക്കെടുതി ഇത്തവണത്തെ ഓണത്തിന്റെ നിറത്തിനല്‍പ്പം മങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാബലിയുടെയും വാമനന്റെയും...

‘സഞ്ജു’വില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിത രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ

വിവാദ ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ഈ സിനിമ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇതിനിടയില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്....

സമ്പദ് സമൃദ്ധിയുടെ ഓര്‍മയില്‍ ഇന്ന് വിഷു

സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത. രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍...

ആര്‍.എസ്.എസ് ചരിത്രം വെള്ളിത്തിരയിലേക്ക്!!! നായകനായെത്തുന്നത് അക്ഷയ് കുമാര്‍

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...
Advertismentspot_img

Most Popular