Tag: harbhajan

ലോകകപ്പ് ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തണം: ഹര്‍ഭജന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ രവീന്ദ്ര ജഡേജയുമുണ്ടായിരുന്നു. ആര്‍സിബിക്കെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. രണ്ട് ക്യാച്ചും ജഡേജ സ്വന്തമാക്കിയിരുന്നു. കൂടെ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടിയായപ്പോള്‍ ചെന്നൈ...

ആദ്യമത്സരത്തില്‍ തന്നെ റെക്കോഡ് നേട്ടവുമായി റെയ്‌നയും ഹര്‍ഭജനും

ചരിത്ര നേട്ടവുമായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും . വിരാട് കോലിയുടെ ബംഗലൂരുവിനെതിരെ 15 റണ്‍സിലെത്തിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സുരേഷ് റെയ്‌ന സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ 2000, 3000, റണ്‍സ്...

ഇപ്പോഴും അടുപ്പം കാത്തു സൂക്ഷിക്കുന്ന പ്രമുഖ താരങ്ങളെ കുറിച്ച് ശ്രീശാന്ത്…

കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ആശ്വാസ വിധി നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വെള്ളിയാഴ്ച നീക്കിയിരുന്നു. കേസില്‍ പെട്ടെങ്കിലും താനുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്,...
Advertismentspot_img

Most Popular