Tag: group

നിങ്ങളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല; പുതിയ വാട്ട്‌സ്ആപ്പിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ വാട്ട്‌സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും...

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയ്ക്ക് ഭ്രഷ്ട്!!! ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിന് അവഗണന. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവാവിനെ പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായാ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള...

ആപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാനപ്രതികള്‍ പിടിയില്‍; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങും, 16കാരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍...

വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍

തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...

പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിഗ്നേഷ് മേവാനിയെ കൊല്ലുന്ന രീതിയെ കുറിച്ചുള്ള വീഡിയോ!!! ജീവന് ഭീഷണിയുണ്ടെന്ന് മേവാനി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍ വഡ്ഗാം എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ കൊല്ലുന്ന രീതി പ്രതിപാധിക്കുന്ന വീഡിയോ പ്രചരിക്കുന്നു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. എഡിആര്‍ പൊലീസ് ആന്‍ഡ് മീഡിയ എന്ന...
Advertismentspot_img

Most Popular