Tag: groom

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; രാത്രി 12 മണിയോടെ അപകടത്തില്‍പെട്ടത് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ വാഹനം

ആലപ്പുഴ: ദേശീയ പാതയില്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരന്‍ വിനീഷ് (25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55)...

കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ വെള്ളം; വധുവിനെ എടുത്ത് പൊക്കി വരന്‍.. വീഡിയോ വൈറല്‍

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുട്ടറ്റം വരെ വെള്ളം. വിവാഹ സാരിയുമായി എങ്ങനെ വെള്ളത്തിലിറങ്ങും എന്ന് പേടിച്ച് വധുവിനെ കൈകളില്‍ എടുത്ത് പൊക്കി ഗൃഹപ്രവേശം നടത്തി വരന്‍. വധുവിനെയുമെടുത്ത് വീട്ടിലേക്ക് കയറുന്ന വരന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാക്കുകയാണ്. വധുവിനെ എടുത്തതും തന്നെ എടുത്തോളൂ,...

വിവാഹത്തിന് രണ്ടു ദിവസം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി!!!

ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടേയും ശ്രമം....

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം. മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്...

പതിനേഴ് കാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു; വിവാഹ തലേന്ന് പ്രതിശ്രുത വരന്‍ പിടിയില്‍

കണ്ണൂര്‍: പതിനേഴ് വയസുകാരിയാ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിശ്രുത വരന്‍ വിവാഹത്തലേന്ന് പൊലീസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ 17 വയസുകാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കുകയായിരിന്നു. പാനൂര്‍ സ്വദേശിനിയായ യുവതിയുമായി ഇന്നാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കം...

മനസമ്മത ചടങ്ങില്‍ പൂര്‍ണ നഗ്നരായി കാമുകനും കാമുകിയും!!! പങ്കെടുക്കാനെത്തിയ 400 സാക്ഷികളും നഗ്നര്‍!!

വ്യത്യസ്ത മനസമ്മത ചടങ്ങുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹാംപ്ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം മറ്റെവിടെയും നടക്കാന്‍ സാധ്യതയില്ല. കാമുകനും കാമുകിയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും പൂര്‍ണ നഗ്നരായിട്ടെത്തിയതാണ് ഈ മനസമ്മതത്തിന്റെ വ്യത്യസ്തത. ഇവിടെ നിഗെല്‍ സേമെര്‍ എന്ന 57കാരന്‍ തന്റെ...
Advertismentspot_img

Most Popular