Tag: gayathri arun

ഒരു മണിക്കൂറിന് രണ്ട് ലക്ഷം തരാമെന്ന് …ചുട്ടമറുപടി നല്‍കി ഗായത്രി അരുണ്‍

കൊച്ചി: ആര്‍ക്കും ആരെയും എന്തും പറയാവുന്ന വേദിയായി മാറിയിരിക്കുകയാണ് ഇന്ന് സൈബര്‍ ഇടങ്ങള്‍. ഇതില്‍ ഏറ്റവുമധികം ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. അശ്ലീല സന്ദേശമയച്ചും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും താഴെ സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ നല്‍കിയുമാണ് സൈബര്‍ ഞരമ്പുരോഗികള്‍ താരങ്ങളെ ആക്രമിക്കുന്നത്. അത്തരതതില്‍ ഒരു...

ട്രോളര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി അരുണ്‍; മറ്റൊരു കഥാപാത്രത്തിനും ഇത്രയും പ്രമോഷന്‍ കിട്ടിയിട്ടില്ല!!!

ഗായത്രി അരുണ്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന 'പരസ്പരം' എന്ന ടെലിവിഷന്‍ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റില്‍ അവസാനിച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകരയായിരിന്നു. ഗായത്രി അവതരിപ്പിച്ചിരുന്ന ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ടാണ് ട്രോളുകളെല്ലാം.'അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്നം' എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സീരിയലിന്റെ...

‘ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല… ഇപ്പോഴും ജീവനോടുണ്ട്’ ഫേസ്ബുക്ക് ലൈവിലെത്തി ഗായത്രി അരുണ്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ ആത്മഹത്യ വാര്‍ത്തയ്ക്ക് മറുപടിയുമായി പരസ്പരം സീരിയലിലെ നായിക ദീപ്തി ഐപിഎസ് എന്ന ഗായത്രി അരുണ്‍ രംഗത്ത്. ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെ ഉണ്ടെന്ന് ആരാധകരെ അറിയിച്ചത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്സ് ആപ്പ്...
Advertismentspot_img

Most Popular