Tag: g sudakaran

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ

അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ്. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ഉഷാ സാലി എന്ന വനിതയാണ് പരാതിക്കാരി. പരാതിയില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 2016ല്‍ തോട്ടപ്പള്ളി ലക്ഷ്മിത്തോപ്പ് റോഡിന്റെ...

മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുത്, ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് 'മീശ' നോവല്‍ എഴുത്തുകാരന് പിന്‍വലിക്കേണ്ടി വന്നതിനെതിരെ മന്ത്രി ജി സുധാകരന്‍. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസിദ്ധീകരണം...

‘മലയാള സിനിമയിലെ താരരാജാക്കന്മാര്‍ അല്‍പന്മാര്‍,’ ചാര്‍ളി ചാപ്ലിനെ കണ്ട് പഠിക്കേട്ടേയെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ജി സുധാകരന്റെ വിമര്‍ശനം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുളള നടന്‍ ദിലീപിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. മലയാള...

കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ല, വീണ്ടും ഇടഞ്ഞ് ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല...

കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി കേന്ദ്രത്തിലേക്ക്, ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകവെ, അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത...

വികസനത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ഇത്തരക്കാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കാനും നിയമം വേണമെന്ന്

കായംകുളം: വികസന പ്രവര്‍ത്തനങ്ങളില്‍ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നിയമം വേണമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഇത്തരം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാതിരിക്കാനും നിയമം ആവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വികസനങ്ങള്‍ സാധ്യമാകുകയുള്ളുവെന്ന് കായംകുളത്ത് പൊതുചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ...
Advertismentspot_img

Most Popular