Tag: franko moolakkan

ശക്തമായ തെളിവുകളോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്ന മെന്ന് ഇ.പി.ജയരാജന്‍; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം...

ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നു,ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ. ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. താനാണ് സഭ എന്ന ബിഷപ്പിന്റെ നിലപാട് ശരിയല്ല. വ്യക്തിപരമായി ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭക്കെതിരെയുള്ള ആരോപണങ്ങള്‍...

‘ആ സമയത്ത് ദിലീപിനും പറയാമായിരുന്നു’…… ഏത് കൊമ്പത്തുള്ള ആളായാലും നടപടിയെടുക്കണമെന്ന് മേജര്‍ രവി

കൊച്ചി: ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അതില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി മേജര്‍ രവി സമരപ്പന്തലില്‍ എത്തി. ഇതേപോലെ ഒരു കേസിലാണ്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി, കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല; പിസി ജോര്‍ജ്ജിനെതിരെ പരാതി നല്‍കാനൊരുങ്ങി കുടുംബം

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല. അതേ സമയം കന്യാസത്രീക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജിനെതിരെ കുടുംബം പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും, വനിതാ കമ്മീഷനും പരാതി നല്‍കും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്...
Advertismentspot_img

Most Popular