Tag: found

കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജെസ്‌നയുടേതെന്ന് സംശയം

ഇടുക്കി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ മുക്കൂട്ടുതരയില്‍ നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം. കഴിഞ്ഞ ആഴ്ചയാണ് മുതിരപ്പുഴയുടെ തീരത്ത് മനുഷ്യന്റെ കാല്‍ തീരത്തടിഞ്ഞത്. മൃതദേഹത്തില്‍ നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കുറവാണ്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും...

ഇടുക്കി-വയനാട് നദികളില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍!!! സംഭവത്തില്‍ വന്‍ ദുരൂഹത

കട്ടപ്പന: ഇടുക്കിയിലും വയനാട്ടിലും നദികളില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. എച്ച്ഡി കോട്ട താലൂക്ക്...

അര്‍ജന്റീനയുടെ തോല്‍വി: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...

അര്‍ജന്റീനയുടെ പരാജയം: ഏറ്റുമാനൂരില്‍ ആരാധകനെ കാണാനില്ല!!! ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ കടുത്ത അര്‍ജന്റീന ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കളി തോറ്റതിന് പിന്നാലെ ഇയാള്‍ കനത്ത മനോവിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍...

കാണാതായ വനിതയെ കണ്ടെത്തിയത് 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്ന്!!!

കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ പോയ വാ ടിബയെ കാണാതായത്. ഇതോടെ ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേര്‍...

രാഷ്ട്രപതി ഭവനില്‍ അഞ്ചു ദിവസം പഴക്കമുള്ള ജഡം!!!

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ രാഷ്ട്രപതി ഭവനിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് അഞ്ചു ദിവസം പഴക്കമുണ്ട്. ത്രിലോക് ചന്ദ് എന്നയാളുടെ മൃതദേഹമാണിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഇയാള്‍ രോഗബാധിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുറി അകത്തുനിന്നും...

വഴിയരികില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച ചോരക്കുഞ്ഞിന് മുലയൂട്ടി പോലീസുകാരി!!! ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം

ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ്...

കെവിന്റേത് കൊലപാതകം തന്നെ, യാതൊരു സംശയവുമില്ലെന്ന് ഐജി വിജയ് സാക്കറെ; പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു; കണ്ടെത്തിയത് പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന്

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രതികളായ റിയാസ്, നിയാസ്, വിഷ്ണു, ഫസല്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഐജി വിജയ് സാക്കറെയുടെ...
Advertismentspot_img

Most Popular