Tag: FLORIDA

136 പേരുമായി വിമാനം നദിയില്‍വീണു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം...

ബാങ്കില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ വെടിവെപ്പ്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമിയെന്ന് സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ആക്രമണത്തിന്റെ കാരണം...

അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്; ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പട്ടു, അക്രമി ഇതേ സ്‌കൂളില്‍ നിന്ന പുറത്താക്കപ്പെട്ട 19കാരന്‍

ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം...
Advertismentspot_img

Most Popular