Tag: flood in kerala

റോഡിലൂടെ വരന്‍ എത്തിയത് വള്ളത്തില്‍; വള്ളം മറിഞ്ഞ് കൂട്ടുകാര്‍ വെള്ളത്തില്‍

കോട്ടയം ദേവലോകം അടിവാരത്ത് തോപ്പിൽ വീട്ടിൽ അരുണിമയുടെയും അരുൺ കിഷോറിന്റെയും വിവാഹ നിശ്ചയ ദിവസം പെരുമഴ. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. അതോടെ വരനെ കൊണ്ടു വരാൻ കാറിനു പകരം വള്ളം ഒരുക്കി. വള്ളപ്പടിയിൽ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു...

പ്രളയം: ധനസഹായം 3048 കോടിയായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം 3048 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നേരത്തെ അനുവദിച്ച അറുന്നൂറ് കോടി അടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്. ആഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി...

മഹാപ്രളയം,കേരളത്തിന് സഹായം തേടി ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലേക്ക്

ന്യൂഡല്‍ഹി: കേരളത്തിന് സഹായം തേടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്രസഭയിലേക്ക്. ഡല്‍ഹിയിലെ പട്യാല കോടതി തരൂരിന് ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉപാധികളോടെയാണ് കോടതി തരൂരിന് വിദേശ യാത്രയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. യാത്രക്കുമുമ്പ് രണ്ടര...

തിങ്കളാഴ്ച വരെ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: 20ാം തീയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഒറീസ- പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ...
Advertismentspot_img

Most Popular