Tag: federal bank

ദീപാവലി ഷോപ്പിങ്: നിരവധി ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ദീപാവലി ഷോപ്പിംഗിനോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് അനവധി ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, മെയ്ക്ക് മൈ ട്രിപ്, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ആനുകൂല്യങ്ങൾ ലഭ്യമാണ്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും കച്ചവട സ്ഥാപനങ്ങളിലും നടത്തുന്ന...

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകര്‍ക്കൊപ്പം വായനക്കാര്‍ക്കും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റില്‍...

ചരിത്ര നേട്ടം; ഫെഡറൽ ബാങ്കിന് 954 കോടി രൂപ അറ്റാദായം

കൊച്ചി: 2023 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 703.71 കോടി രൂപയായിരുന്നു അറ്റാദായം. “കഴിഞ്ഞകാലങ്ങളിലായി ഞങ്ങൾ നടപ്പിലാക്കിയ പല...

ഫെഡറല്‍ ബാങ്ക് 92-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 92-ാമത് വാര്‍ഷിക പൊതുയോഗം ചെയര്‍മാന്‍ എ. പി. ഹോതയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്നു. ഡയറക്ടര്‍മാര്‍, ഓഹരിയുടമകൾ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക...
Advertismentspot_img

Most Popular