Tag: father

മറ്റൊരു സ്ത്രീക്കൊപ്പം യാത്രചെയ്ത പിതാവിനെ പെൺമക്കൾ നടുറോട്ടിലിട്ട് മർദ്ദിച്ചു

ജയ്പുര്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് രണ്ട് പെണ്‍കുട്ടികളും മര്‍ദിച്ചത്. രാജസ്ഥാനിലെ ഭില്‍വാര ഹനുമാന്‍ നഗറിലായിരുന്നു സംഭവം. അച്ഛനൊപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അച്ഛന്റെ കാര്‍...

കുടുംബവഴക്ക്; ആറുവയസുകാരിയായ മകളെ അച്ഛൻ പെട്രോളൊഴിച്ചു കത്തിച്ചു

കുടുബവഴക്കിനെത്തുടർന്ന് ആറുവയസുകാരി മകളെ പെട്രേളൊഴിച്ചു തീകൊളുത്തി അച്ഛൻ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് അതിക്രൂരമായ സംഭവം. ജോഗേന്ദ്രനാഥാണ് കേസിലെ പ്രതി. മദ്യപാനിയായ ഇയാൾ കുടുംബവുമായി കലഹിക്കുക പതിവാണെന്നാണ് സമീപമാസികളുടെ മൊഴി. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് മദ്യാസക്തിയിൽ ഇയാൾ ആറു വയസുളള മകളെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ...

കാറിന്റെ ഗ്ലാസ് തകർക്കാൻ സമ്മതിക്കാതെ പിതാവ് ; കുഞ്ഞ് കാറിനുളളിൽ ചൂടേറ്റു മരിച്ചു

ലാസ്‌വേഗാസ് : കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു. ഒക്ടോബർ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത്...

പിതാവിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പിഞ്ചുകുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും

അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 2 മാസം പ്രായമുള്ള ജോസീറ്റയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. മുലപ്പാല്‍ കുടിക്കുന്ന കുട്ടിയുടെ ദഹന പ്രക്രിയ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന്...

രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കൾ കഴുത്തറത്തു കൊന്നു

രണ്ടാം വിവാഹം കഴിച്ചതിന് മക്കൾ ചേർന്നു അച്ഛനെ കഴുത്തറത്തു കൊന്നു. അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവർ അറസ്റ്റിലായി. അതേസമയം, പിതാവിനു പകരം ആശ്രിത നിയമനം...

13 വയസുകാരിയെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ടു പോയതാണെന്ന് പൊലീസില്‍ പരാതി

സ്വന്തം മകളെ അച്ഛന്‍ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് ഇയാള്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം വാങ്ങി വിറ്റത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂണിലാണ്...

പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതികള്‍ കൂടുന്നു: ഹൈക്കോടതി

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതി നല്‍കുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി. ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ...

മൂന്നുവയസുകാരിക്ക് പാല്‍ക്കുപ്പിയില്‍ മദ്യം നല്‍കുന്ന അച്ഛന്‍..!!

കുട്ടികള്‍ക്കെതിരായ ക്രൂരതയുടെ വാര്‍ത്തകളില്‍നിന്ന് കേരള ജനത ഇനിയും മുക്തരായിട്ടില്ല. തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍ സഹിച്ച ക്രൂരതയുടെ കഥകള്‍ ഓരോ ദിവസവും ഈറനണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ ക്രൂരമായ മറ്റൊരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തയില്‍ ഇര മൂന്നുവയസ്സുകാരിയാണ്. മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലന്‍. ഡല്‍ഹി...
Advertismentspot_img

Most Popular