Tag: father

കാത്തിരിപ്പ് സഫലമായത് അപകടത്തിന്റെ രൂപത്തില്‍!!! ഒടുവില്‍ ഹനാനെ കാണാന്‍ പിതാവ് എത്തി

കൊച്ചി: ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാനെ കാണാന്‍ പിതാവ് ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. പിതാവിന്റെ വരവ് അവളെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലേറ്റ ഹനാനെ അപകടവിവരം അറിഞ്ഞ് പിതാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു....

പിതാവ് കടക്കെണിയില്‍; ഭാവി അമ്മായിച്ചനെ സഹായിക്കാന്‍ പ്രിയങ്കയോട് ആരാധകര്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് കോടികളുടെ കടക്കെണിയില്‍. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടം വീട്ടാനായി ന്യൂ ജേഴ്സിയിലെ...

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പ; എന്നെ ഞാനാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവുമാണെന്ന് മമ്മൂട്ടി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നുവെന്ന് മമ്മൂട്ടി. തന്നെ ഇന്ന് മറ്റുള്ളവര്‍ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയില്‍ എത്തിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. 'പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല നമ്മള്‍ പിതാവാണ്....

മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചയാള്‍ക്ക് പിതാവ് കൊടുത്തത് എട്ടിന്റെ പണി

യുപി: മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെ ബുദ്ധിപൂര്‍വ്വം കുടുക്കി പിതാവ്. പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടന്ന യുവാവിനെ സിനിമാ സംവിധായകന്‍ ചമഞ്ഞാണ് പിതാവ് പിടികൂടിയത്. 31കാരനായ കൃഷ്ണ ഭാഗല്‍ 22കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടിയിത് നിരസിച്ചു. ഏറെ...

ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം; ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ഹനാന്‍

തന്റെ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി ജീവിതത്തോട് പടവെട്ടി കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന്‍. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി...

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും പിടിയില്‍

കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം...

കനത്തമഴ: തൃശൂരില്‍ വീട് തകര്‍ന്ന് വയോധികനായ അച്ഛനും മകനും മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മണ്‍വീട് തകര്‍ന്ന് വീഴുകയായിരിന്നു. ഇന്ന് രാവിലെ ആറു...

കോട്ടയത്ത് മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു!!! കൊല്ലപ്പെട്ടത് കിടപ്പ് രോഗിയായ ഭാര്യയുടേയും മകളുടേയും എക ആശ്രയം

കോട്ടയം: കോട്ടയത്ത് മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമന്‍ ആചാരി (80)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ രാജേഷി(50)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് ശിവരാമന്‍ ആചാരിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ശിവരാമന്‍...
Advertismentspot_img

Most Popular