Tag: father

എന്തുകൊണ്ട് പെണ്‍മക്കളോട് അച്ഛന്‍മാര്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നില്ല!!! ആര്‍ത്തവകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാധിക ആപ്‌തെ

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാക്കി അക്ഷയ് കുമാറിനെ നായകനാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍. രാധികാ ആപ്തെയും, സോനം കപൂറുമാണ് ചിത്രത്തില്‍ നായികമരാകുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന വിഷയമായ ആര്‍ത്തവകാലത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ രാധിക. ആര്‍ത്തവത്തെ കുറിച്ച്...

കാമുകനാണെന്ന് തെറ്റിധരിച്ച് ഭാര്യയ്‌ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി!! ഗുരുതര പരിക്കോടെ മകന്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയ്ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സോമണ്ണയെന്ന മധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. നാളുകളായി ഭാര്യയെ സോമണ്ണയ്ക്ക് സംശയമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു...

പന്ത്രണ്ട് വയസുകാരന് അച്ഛന്റെ പിറന്നാള്‍ സമ്മാനം നഗ്നസുന്ദരിമാര്‍!! വേശ്യകള്‍ മാറിടം മുഖത്തുരസി രസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പേടിച്ച് വിരണ്ട് പയ്യന്‍ (വീഡിയോ)

സ്വന്തം മക്കള്‍ വഴിതെറ്റിപ്പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. പ്രത്യേകിച്ച് കൗമാര കാലത്ത് അവര്‍ക്ക് കൂടുതല്‍ കരുതല്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരച്ഛന്റെ വീഡിയോ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ അച്ഛന്‍ ചെയ്തതെന്താണെന്നറിയേണ്ടേ.. പന്ത്രണ്ടു വയസുള്ള...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ആറു വയസുള്ള കുട്ടി ഇറങ്ങിയോടി, തട്ടികൊണ്ടു പോകുകയാണെന്ന് തെറ്റിധരിച്ച നാട്ടുകാര്‍ അച്ഛനെ പഞ്ഞിക്കിട്ടു!!

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങിയോടി, കുട്ടിയെ തട്ടികൊണ്ടുപോകുകയാണെന്ന് തെറ്റിധരിച്ച് കാറിലുണ്ടായിരുന്ന അച്ഛനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബുധനാഴ്ച രാത്രി പത്തോടെ കുറ്റിക്കടവില്‍ ചെറൂപ്പകുറ്റിക്കടവ് റോഡിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങി ഓടിയത് ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെ എത്തിയ ബൈക്ക്...

മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചു; അച്ഛനെ മകന്‍ കുത്തിക്കൊന്നു!! അച്ഛന് പലതവണ താക്കീത് നല്‍കിയിരുന്നതായി മകന്‍

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചതിന് അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം അരങ്ങേറിയത്. 27 കാരനായ മകന്‍ ദീപസ്വരൂപാണ് സ്വന്തം മുഖത്ത് മൂത്രമൊഴിച്ച അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ മകളുടെ...

വീട്ടിലെ വളര്‍ത്തുനായയെ കൊന്നെന്ന അച്ഛന്റെ പരാതിയില്‍ മകന്‍ അറസ്റ്റില്‍!! കേസ് രജിസ്റ്റ്ര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം

റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്. പറഞ്ഞത് അനുസരിക്കാത്തതിനാണ്...
Advertismentspot_img

Most Popular