Tag: fake
ജെസ്‌ന കോട്ടയം ബസ് സ്റ്റാന്റില്‍ തിരുവല്ലയ്ക്കുള്ള ബസ് കാത്തു നില്‍ക്കുന്നു!!! വ്യാജ സന്ദേശങ്ങളില്‍ വട്ടംചുറ്റി അന്വേഷണ സംഘം
കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥി ജെസ്‌നയ്ക്കായി അന്വേഷണം ഊര്‍ജിതായി പുരോഗമിക്കുകയാണ്. ഇതിനിടിയില്‍ ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തെ ഏറെ വട്ടംചുറ്റിക്കുകയാണ്.
ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് ഇതിനോടകം നൂറിലധികം വ്യാജസന്ദേശങ്ങളാണു പോലീസിനു ലഭിച്ചത്. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ജസ്‌ന തിരുവല്ലയ്ക്കുള്ള...
ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതി പൊളിയുന്നു; എ.ഡി.ജി.പിയുടെ മകള്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷ ഇടിച്ചതിന്
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ എതിര്‍പരാതി വ്യാജമെന്ന് തെളിയിന്നു. ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പിയുടെ മകള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഇവര്‍ തിരുവനന്തപുരത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷാ ഇടിച്ചെന്ന പേരിലാണ്....
ആ കുറിപ്പ് ഫോട്ടോഷോപ്പാണ്!!! ആരും പ്രചരിപ്പിക്കരുത്; തൃശൂര്‍ പൂരം ആശംസ കുറിപ്പിന് വിശദീകരണവുമായി മേജര്‍ രവി
കൊച്ചി: താന്‍ ഫേസ്ബുക്കില്‍ എഴുതിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ മേജര്‍ രവി. തൃശൂര്‍ പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ട് മേജര്‍ രവി എഴുതിയെന്ന് പറഞ്ഞ് ഒരു കുറിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയകളില്‍ പ്രചരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിലര്‍ ഫോട്ടോഷോപ്പില്‍...
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുട്ടാക്കിയ ഐ.ടി ഉദ്യോഗസ്ഥന്‍ പിടിയില്‍
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഐടി ഉദ്യോസ്ഥന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നിതിന്‍ സിസോദ്(39) ആണ് പൊലീസ് പിടിയിലായത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നിതിന്റെ ലാപ്ടോപ്,...
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു!! പോസ്റ്റിട്ടത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയിന്മേല്‍...
ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചത്..? നടന്റെ പരാതി ഏറെക്കുറെ ശരിവെച്ച് പൊലീസ്, യുവതിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്‌തേക്കും
കൊച്ചി: പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതിയുടെ ചുരുളഴിയുന്നു. പരാതി ഏറെക്കുറേ ശരിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായാണ് വിവരം. കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേര്‍ന്ന് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് ഒറ്റപ്പാലം പൊലീസില്‍...