Tag: escape

എങ്ങുനിന്നോ ദൈവത്തെ പോലെ അവര്‍ എത്തി പുഴയില്‍ വീണ യുവതിയെ രക്ഷപെടുത്തി; നന്ദിവാക്കു പോലും കേള്‍ക്കാതെ എങ്ങോട്ടോ പോയി…!!!

കാല്‍ കഴുകുന്നതിനിടെ പെുഴയില്‍ വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി രണ്ടുപേര്‍. പക്ഷേ അവര്‍ എവിടെനിന്നു വന്നെന്നോ, ആരാണെന്നോ, പേരുപോലും പറയാതെ എങ്ങോട്ടോ പോയി. ഇന്നലെയാണ് സംഭവം നടന്നത്. തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയതാണ് യുവതി. കാലുകഴുകാന്‍ ഇറങ്ങിയ അവര്‍ പെട്ടനാണ് ആറാട്ടുകടവിലെ...

രണ്ടര വയസുള്ള കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാലു ദിവസം മുമ്പ് പരിചയപ്പെട്ട കാമുകനുമായി അമ്മ ഒളിച്ചോടി!!!

അടിമാലി: രണ്ടര വയസുള്ള കുഞ്ഞിനെ ആശുപത്രി കിടക്കയില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സയ്ക്കായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഈ സമയം മറയൂര്‍ സ്വദേശിയായ...

പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടി പീഡനക്കേസിലെ പ്രതി പൊലീസ് ജിപ്പില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഓടിരക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് കോടതിക്ക് മുന്നിലാണ് സംഭവം. ഇയ്യാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഷോളയാര്‍...
Advertismentspot_img

Most Popular