Tag: election

നസീറിന്റെ മലക്കംമറിച്ചിൽ; തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി നിര്‍ദേശം

കണ്ണൂർ : തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു. എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും...

ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ്; മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികൾക്ക് കൈമാറണം. ഒരു...

കുടം ചിഹ്നം അജി ബി. റാന്നിയ്ക്ക്; റാന്നിയിലെ എന്‍.ഡി.എയ്ക്ക് ആശങ്ക

റാന്നി നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ. പദ്മകുമാറിന് കുടം ചിഹ്നം നഷ്ടമായതില്‍ എന്‍.ഡി.എ ക്യാമ്പില്‍ ആശങ്ക. സ്വതന്ത്ര സ്ഥാനര്‍ഥിയായി മത്സരിക്കുന്ന ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അജി ബി.റാന്നിയ്ക്ക് കുടം ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതോടെയാണ് എന്‍.ഡി.എ ക്യാമ്പില്‍ ആശങ്ക...

ചവറയിൽ യുഡിഎഫിന് അനുകൂല തരംഗം; ഷിബു ബേബി ജോണിന് വിജയ സാധ്യതയെന്ന് വിവിധ സർവേ റിപ്പോർട്ടുകൾ

ചവറ: കൊല്ലം ജില്ലയിൽ കഴിഞ്ഞ തവണ എല്ലാ സീറ്റുകളും തൂത്തുവാരിയ എൽഡിഎഫിന് പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുമെന്നാണ് അവസാന ഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കൊല്ലം ജില്ലയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജില്ലയിലെ ഏറ്റവും...

കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെ: സിന്ധു കൃഷ്ണ

കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണ. ഭർത്താവ് പൂർണ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. കിച്ചു (കൃഷ്ണകുമാർ) പൂർണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കും അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി ഇലക്‌ഷൻ...

പ്രചാരണത്തിൽ മുന്നേറി കണ്ണന്താനം

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കാഞ്ഞിരപ്പള്ളിയുടെ സ്വന്തം അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിൽ. ഇടത്- വലത് മുന്നണികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അഭാവം ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞു. നടപ്പാക്കേണ്ട...

അനുവദിച്ചതിലും കൂടുതല്‍ വലുപ്പം; ചിഹ്നത്തെ ചൊല്ലി തര്‍ക്കം

വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം. കാസർഗോഡ് മണ്ഡലത്തിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഇതേതുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവച്ചു. കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം...

കഴക്കൂട്ടത്തെ യുഡിഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ട്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യ്ക്കും ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കും ഇ​ര​ട്ട​വോ​ട്ട്. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ ദേ​വ​കി​യ്ക്ക് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ 152-ാം ബൂ​ത്തി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 51-ാം ബൂ​ത്തി​ലു​മാ​ണ് വോ​ട്ടു​ള്ള​ത്. ക​ഴ​ക്കൂ​ട്ടം...
Advertismentspot_img

Most Popular