Tag: election 2019
സംസ്ഥാനത്ത് പോളിംഗിനിടെ അഞ്ച് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ അഞ്ച് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം...
കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നുവെന്ന വാര്‍്ത്ത അടിസ്ഥാന രഹിതമെന്ന് വാസുകി
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ വാസുകി. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്....
വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച അമിത് ഷായുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോ കണ്ടാല്‍ പാകിസ്ഥാനിലാണ് റാലി നടന്നതെന്ന് തോന്നും എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി. അമിത്ഷായുടെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. അമിത് ഷായുടെ പരാമര്‍ശത്തെക്കുറിച്ച്...
കെ.എം മാണിയുടെ മരണം: നിശബ്ദ പ്രചരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
കൊച്ചി: കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പടുത്തി സംസ്ഥാന വ്യാപകമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത് നിശബ്ദ പ്രചരണം. കെ.എം മാണിയുടെ സംസ്‌കാരം നടക്കുന്ന നാളെ പ്രചാരണ പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. മറ്റ് സ്ഥാനാര്‍ത്ഥികളും ഏതാണ്ട് നിശബ്ദ പ്രചാരണത്തിലാണ്.
അത്യന്തം ആവേശം വിതറി മുന്നോട്ട് പോയിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ്...
മോദിയുടെ ജീവിതം പറയുന്ന’പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം മോദി' സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു.
സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച...
ലോകാരോഗ്യ ദിനത്തില്‍ ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം; വേറിട്ട സന്ദേശവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍
കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി 'നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം' എന്ന സന്ദേശ പ്രചാരണത്തിനായി കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ എത്തി. കൊല്ലം വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ബാലഗോപാലിന്റെ വേറിട്ട പ്രചാരണ പരിപാടി അരങ്ങേറിയത്.
പ്രഭാത...
കര്‍ഷകര്‍ക്ക് പലിശരഹിത കര്‍ഷക ക്രെഡിറ്റ് കാര്‍ഡ്..!! വരുമാനം ഇരട്ടിയാക്കും; ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍; ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; സാധാരണക്കാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക 'സങ്കല്‍പ് പത്ര്' പുറത്തിറക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍. ഏകീകൃത സിവില്‍കോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച്...
അനുപമ അവരുടെ ജോലി കൃത്യമായി ചെയ്തു; മറുപടി നല്‍കും, പിന്നില്‍ രാഷ്ട്രീയപ്രേരണ ഉണ്ടോയെന്ന് അവര്‍ പറയുമെന്നും സുരേഷ് ഗോപി
തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തില്‍...