Tag: diesel

പെട്രോള്‍ വില 90 കടന്നു; രാജ്യത്ത് ഏറ്റവും വിലക്കൂടുതല്‍ ഇവിടെ…

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05...

ഇന്നും വില കുത്തനെ കൂടി; സംസ്ഥാനത്ത് പെട്രോള്‍ വില 84 രൂപ, ഡീസലിന് 78; വില കുറയ്ക്കില്ലെന്ന നിലപാടില്‍തന്നെ മോദിസര്‍ക്കാര്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക്...

ഭാരത് ബന്ദ് മാത്രമല്ല; തിങ്കളാഴ്ച ഹര്‍ത്താലും ഉണ്ട്…

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരേ ഇടത് പാര്‍ട്ടികളും. കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്നാലെ ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് കോണ്‍ഗ്രസ് ബന്ദ് നടത്തുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടത് പാര്‍ട്ടികളുടെയും...

ഇന്ധനവില കുതിക്കുന്നു ; 83 കടന്ന് പെട്രോള്‍ വില, ഡീസല്‍ 76ന് മകുളില്‍

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധന. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില...

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനം. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു...

ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹം തുടരുന്നു; പാചകവാതക വില കുത്തനെ കൂട്ടി

മുംബൈ: പെട്രോള്‍, ഡീസല്‍ വര്‍ധനകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പാചക വാതക വില കുത്തനെ കൂട്ടിയാണ് മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം തുടരുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില....

മോദി കണ്ടുപഠിക്കട്ടെ…! കേന്ദ്രസര്‍ക്കാരിന് വഴികാട്ടാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ജനോപകാരപ്രദമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ച കഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി...

ഇന്ധനവില കുറയ്ക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇന്ധന വിലവര്‍ധനയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു. വില വര്‍ധനയുടെ ഭാഗമായുള്ള അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില...
Advertismentspot_img

Most Popular