Tag: delivery

പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി വീട്ടിൽ ആരുമറിയാതെ പ്രസവിച്ചു

പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്നുദിവസത്തിന്...

18 മാസത്തിനിടയില്‍ 65 കാരി പ്രസവിച്ചത് 13 കുട്ടികളെ; 59 കാരി എട്ടു തവണ പ്രസവിച്ചു..!!!

പ്രസവ സുരക്ഷയുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയില്‍ നടന്നത് വമ്പന്‍ സാമ്പത്തീക തട്ടിപ്പ്. 65 കാരിയും 59 കാരിയും ഉള്‍പ്പെടെ ഒരു ഗ്രാമത്തിലെ 18 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്ന് കാട്ടി സാമൂഹാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ പണം അടിച്ചു മാറ്റി. പണം തട്ടാന്‍ സാമൂഹാരോഗ്യ കേന്ദ്രത്തില്‍...

പൊക്കിൾകൊടി കൊറോണ വൈറസ് വഴി മറുപിള്ളയിലേക്ക്; കുഞ്ഞിനെ നഷ്ടപ്പെട്ടു

മുംബൈ: കോവിഡ് ബാധിച്ച് യുവതിയുടെ ഗർഭം അലസി. 2 മാസം ഗർഭിണിയായിരുന്ന മുംബൈ നിവാസിക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയായിരുന്നു ഇവർ. യുവതിയുടെ പൊക്കിൾകൊടി വഴി മറുപിള്ളയിലേക്ക് സഞ്ചരിച്ച വൈറസ് ഭ്രൂണത്തിന് വീക്കം ഉണ്ടാക്കി എന്നാണ് കാന്തിവ്‌ലിയിലെ ഇഎസ്‌ഐ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ത്യൻ...

നാലുവട്ടം വയറുകീറി, നാലും പെണ്ണായപ്പോള്‍ അഞ്ചാമതും പ്രസവമുറിയിലേക്ക്; ഭാര്യമാരെ പ്രസവ യന്ത്രമാക്കുന്ന ഭര്‍ത്താക്കന്‍മാർ അറിയാൻ

പ്രസവിക്കാനുള്ളൊരു യന്ത്രമായി മാത്രം ഭാര്യമാരെ കാണുന്ന ഒട്ടനവധി ഭര്‍ത്താക്കാന്‍മാരേയും വീട്ടുകാരെയും കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടര്‍ അഖില്‍ എം വേലായുധന്‍. സ്വന്തം താത്പര്യം മാത്രം നോക്കി ഭാര്യമാരെ പ്രവസമുറിയിലേക്ക് തള്ളിവിടുന്നവരെയാണ് കുറിപ്പിലൂടെ തുറന്നു കാട്ടുന്നത്. നാല് വട്ടം സിസേറിയന്‍ അഭിമുഖീകരിച്ച് അഞ്ചാം വട്ടവും പ്രസവമുറിയിലേക്ക് കയറി...

കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുട്ടികളുടെയും പരിശോധനാ ഫലം വന്നു

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്....

കോവിഡിനെ തോല്‍പ്പിച്ച് ഇരട്ടക്കുട്ടികള്‍; മറ്റൊരു ചരിത്ര നിമിഷം കൂടി

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി പ്രസവിച്ചു തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി....

ഗര്‍ഭനിരോധനത്തിന് അമ്മ ഉപയോഗിച്ച കോപ്പര്‍ ടി പിറന്നുവീണ കുഞ്ഞിന്റെ കയ്യില്‍…!! ചിത്രം വൈറല്‍

ഗര്‍ഭധാരണം തടയാനായി അമ്മ ഉപയോഗിച്ച കോപ്പര്‍ ടി കയ്യില്‍പിടിച്ച് പിറന്നുവീണ കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും...

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ്

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് 19. സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. മെക്‌സിക്കോയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്. ഇതില്‍ ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ്...
Advertismentspot_img

Most Popular