Tag: deepika

വീണ്ടും ദീപിക, ഗ്ലാമർ വിടാതെ പുതിയ പാട്ടും; വൈറലായി പോസ്റ്റർ

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദ ചർച്ചകൾ സജീവമായിരിക്കെ പത്താനിലെ പുതിയ പാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ജൂമേ ജോ പത്താൻ’ എന്ന പാട്ടിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ നിൽക്കുന്ന ദീപികയെയും പത്താനിൽ നായകനായെത്തുന്ന ഷാറുഖ് ഖാനെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്....

പ്രഭാസിന് വേണ്ടി മൗനം വെടിഞ്ഞ് ദീപിക

ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി മരുന്ന് കേസിൽ തന്റെ പേര് ഉൾപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു നടി ദീപിക പദുക്കോൺ. സെപ്തംബർ 20 നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ അവസാനമായി ഒരു പോസ്റ്റ് ഇട്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മൗനം താരം...

രണ്‍ബീര്‍ കപൂര്‍ റേപ്പിസ്റ്റ്; ദീപിക മനോരോഗി; രൂക്ഷ വിമര്‍ശനവുമായി കങ്കണ

സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ റനൗട്ട് മുന്നോട്ടു വച്ചിരുന്നത്. ഇതിന് പിന്നാലെ ദീപിക പദുക്കോണിനും രണ്‍ബിര്‍ കപൂറിനുമെതിരെയാണ് കങ്കണയുടെ രൂക്ഷവിമര്‍ശനം. രണ്‍ബിര്‍ 'റേപ്പിസ്റ്റും' ദീപിക 'സൈക്കോ'യുമാണെന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ക്കിടെയാണ് കങ്കണയുടെ പരാമര്‍ശം....

ദീപിക പാദുക്കോണിന്റെ ബോഡി ഗാര്‍ഡിന്റെ ശമ്പളം കേട്ടാല്‍ ഞെട്ടും…

ദീപിക പാദുക്കോണ്‍ എവിടെ പോയാലും ഒപ്പം ഒരാളുണ്ട്, അത് ദീപികയുടെ മാതാപിതാക്കളോ അല്ലെങ്കില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗോ അല്ല. ജലാല്‍ എന്ന് പേരുള്ള ബോഡി ഗാര്‍ഡ്. 2017 മുതല്‍ ജലാലിന് ലഭിക്കുന്നത് 80 ലക്ഷത്തോളം രൂപയാണെന്ന് ശമ്പളം ലഭിക്കുന്നത്. ഇപ്പോള്‍ അത് ഒരു കോടിയോളമെത്തിയെന്ന്...

സാക്ഷി മാറിയപ്പോള്‍ കൈചേര്‍ത്തു പിടിക്കാല്‍ പുതിയ പങ്കാളിയെ കണ്ടെത്തി ധോണി വിഡിയോ വൈറല്‍

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും...

ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നി…ദീപികയുടെ മറുപടിക്കായി മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നു..പ്രണയകഥ വെളിപ്പെടുത്തി രണ്‍വീര്‍

ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാര്‍ഥ്യമായിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രണ്‍വീര്‍ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്. സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും...

ദീപിക രണ്‍വീര്‍ വിവാഹം: നിരാശ പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദീപ്‌വീര്‍ വിവാഹത്തില്‍ നിരാശ മറച്ചുവയ്ക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബോഡിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു...

ദീപികയ്ക്ക് 20ലക്ഷം രൂപയുടെ താലിമാല..ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ വേറെയും

മുംബൈ: താരവിവാഹത്തിന്റെ ആഘോഷലഹരിയിലാണ് ബോളിവുഡ്. ദീപിക പദുക്കോണ്‍രണ്‍വീര്‍ സിങ് വിവാഹത്തിന് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രം. നവംബര്‍ 14, 15 തീയതികളിലായി രണ്ടുദിവസം നീളുന്ന വിവാഹത്തിന് ദീപിക ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം താലിമാല(മംഗല്‍സൂത്ര) വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...