Tag: david warner

ലോകകപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നത് പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി

ലണ്ടന്‍: ലോകകപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നത് പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി. ലോകകപ്പില്‍ ഇന്ത്യക്കെതിരെ മെല്ലെപ്പോക്കിലായിരുന്നു ഓസീസ് ഓപ്പണര്‍ വാര്‍ണര്‍. സാധാരണ കളിയില്‍ നിന്ന് വ്യത്യസ്തമായി വേഗം കുറഞ്ഞ വാര്‍ണര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പതിയെ കളിച്ചെങ്കിലും വാര്‍ണറുടെ ബാറ്റില്‍ ഒരു...

അവസാന മത്സരങ്ങളില്‍ ഓസ്‌ട്രേലിയ തിരിച്ചു വരാനുള്ള കാരണത്തെ കുറിച്ച് വാര്‍ണര്‍ പറയുന്നു

ഇന്ത്യന്‍ ഏകദിന ടീമില്‍ എംഎസ് ധോണിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഓസ്‌ട്രേലിയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ധോണിയില്ലാത്തതുകൊണ്ടാണ് ഓസീസിന് തിരിച്ചുവരാനായതെന്ന് വാര്‍ണര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിക്കറ്റിന് പിന്നില്‍ ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിലെ വലിയ വിടവാണ്.അത്...

വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍!!! ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ ഇനി വില്യംസണ്‍ നയിക്കും

ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്. ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ...

പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രം, രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍

ജോഹന്നസ്ബര്‍ഗ്: പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെയും ഡേവിഡ് വാര്‍ണറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രമായിരുന്നെന്നും അവര്‍ക്കൊപ്പം ഇനി കളിക്കില്ലെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചു. തങ്ങളുടെ പേരുകള്‍...

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...
Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...