Tag: daughter

തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു; അവസാനമായി പിഞ്ചോമനയെ കാണാന്‍ കഴിയാതെ ബാലബാസ്‌കര്‍

തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് മരിച്ച വയലിനിസ്റ്റ് ബാലബാസ്‌കറിന്റെ മകള്‍ രണ്ടുവയസുകാരി തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ തന്റെ പിഞ്ചോമനയുടെ മുഖം ഒന്നുകൂടി കാണാന്‍ ബാലഭാസ്‌കറിന് സാധിച്ചില്ല. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള...

വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ല! രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; നടന്‍ വിജയകുമാറിനെതിരെ മകള്‍ വനിത

ചെന്നൈ: അച്ഛനായ തമിഴ്നടന്‍ വിജയകുമാറിര്‍ തന്നെ രാത്രി വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി നടി വനിത വിജയകുമാര്‍. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും രാത്രി ഇറക്കി വിടുകയായിരുന്നു. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും, കൂട്ടുകാരികളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചെന്നും വനിത പറയുന്നു....

അമ്മ ഉറങ്ങിക്കിടന്നപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പിതാവ് പീഡിപ്പിച്ചു

നോയിഡ: ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ 13കാരിയായ മകളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തുള്ള ബുദ്ധ നഗറിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ 40 വയസുള്ള പിതാവാണ് അറസ്റ്റിലായത്. ഇരുവരുടെയും വിവാഹ ബന്ധം...

പിതാവിന്റെ പീഡനവിവരം ഡയറിയില്‍ കുറിച്ചു; ഡയറി വായിച്ച് സാന്ത്വനിപ്പിക്കാനെന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസ അധ്യാപകനും പീഡിപ്പിച്ചു!!! സംഭവം മലപ്പുറത്ത്‌

മലപ്പുറം: പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ സാന്ത്വനിപ്പിക്കാനെന്ന വ്യാജേന അടുത്തുകൂടി ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകനും അറസ്റ്റില്‍. മദ്രസ അധ്യാപകനായ അബ്ദുള്‍ അസീസ് അഹ്സനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. പിതാവ് പെണ്‍കുട്ടിയെ നിരന്തരം...

അല്ലിയ്ക്ക് നാലാം പിറന്നാല്‍; ആശംസയറിയിച്ച് ഒരു വര്‍ഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്!

മകള്‍ അലംകൃതയ്ക്ക് നാലു വയസായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സുന്ദര ചിത്രം പങ്കുവെച്ചാണ് തന്റെ സണ്‍ഷൈനിന് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'എന്റെ സണ്‍ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും...

നിന്റെ കൗമാരത്തിന്റെ അവസാന സമയങ്ങളാണ്… ഓരോ നിമിഷവും ആസ്വദിക്കുക!!! മകള്‍ക്ക് പിറന്നാള്‍ ഉപദേശവുമായി സുസ്മിത സെന്‍

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് സുസ്മിത സെന്‍. ബോളിവുഡില്‍ കത്തി നിന്ന സമയത്ത് തന്നെ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. 2000 ലാണ് ആദ്യ കുട്ടിയെ ദത്തെടുക്കുന്നത് പിന്നെ 2010 ല്‍ രണ്ടാമത്തെ കുഞ്ഞിനേയും ദത്തെടുത്തു. എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍...

‘വെരി സ്മാര്‍ട്ട്’ മകളുടെ ഉത്തരത്തിന് മുന്നില്‍ മുട്ടു മടക്കി മഹേന്ദ്രസിങ് ധോണി!!!

മകള്‍ സിവയ്‌ക്കൊപ്പമുളള പുതിയ വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി. സിവയ്‌ക്കൊപ്പം ബലൂണുകളുമായി കളിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ഭാര്യ സാക്ഷിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിവയോട് സാക്ഷി 'പപ്പ നല്ലതാണോ ചീത്തയാണോ' എന്നു ചോദിക്കുകയാണ്. സിവയാകട്ടെ നല്ലതെന്നാണ് മറുപടി നല്‍കിയത്....

‘ഒരു ഐസ്‌ക്രീം ലവ്വ് സ്‌റ്റോറി’ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം തുറന്ന് കാണിച്ച് സുപ്രിയ

നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. എന്നാല്‍ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചുരക്കമാണ്. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന...
Advertismentspot_img

Most Popular